മഴക്കെടുതി: ഇൻഷുറൻസ് സംബന്ധിച്ച എന്ത് സംശയങ്ങൾക്കും വിളിക്കാൻ ഹെൽപ്പ്ലൈൻ നമ്പർ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേരളത്തിലെ പ്രളയ ബാധിതർക്ക് ഇൻഷുറൻസ് സംബന്ധിച്ച എന്ത് സംശയങ്ങൾക്കും വിളിക്കാൻ പോളിസി ബസാറിന്റെ ഹെൽപ്പ്ലൈൻ നമ്പർ. ജീവൻ, ആരോഗ്യം, മോട്ടോർ തുടങ്ങിയവ സംബന്ധിച്ച ക്ലെയിമുകളുമായി ബന്ധപ്പെട്ട എന്ത് സംശയങ്ങളും ഹെൽപ്പലൈൻ നമ്പറിൽ വിളിച്ച് പരിഹാരം തേടാവുന്നതാണ്.

 

ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ ഇൻഷുറൻസ് കമ്പനികളിലൊന്നാണ് പോളിസി ബസാർ. ഇൻഷുറൻസ് സംബന്ധമായ എന്ത് സംശയങ്ങളും ദൂരികരിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്ററാണ് സ്ഥാപിച്ചിരിക്കുന്നത്. 8448180966 എന്നതാണ് ഹെൽപ്പ് ലൈൻ നമ്പ‍ർ.

ഇൻഷുറൻസ് സംബന്ധിച്ച സംശയങ്ങൾക്ക് വിളിക്കാൻ ഹെൽപ്പ്ലൈൻ

പോളിസി ബസാർ.കോം വെബ്സൈറ്റിൽ നിന്നും പോളിസി എടുത്തിട്ടുള്ളവരും ഇല്ലാത്തവരുമായ എല്ലാ ദുരിത ബാധിതർക്കും ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.

താമസിക്കുന്ന വീടിന് ഇൻഷുറൻസ് പരിരക്ഷ നൽകാൻ കേരളത്തിൽ ആരും തന്നെ ശ്രമിക്കാറില്ല. എന്നാൽ ഇൻഷുറൻസ് പരിരക്ഷയുള്ള വീടുകൾ നഷട്ടപ്പെട്ടാൽ ലഭിക്കുന്ന നേട്ടങ്ങൾ നിരവധിയാണ്. തീപിടിത്തം, വെള്ളപ്പൊക്കം, ഭൂകമ്പം തുടങ്ങിയ ദുരന്തങ്ങളാൽ താമസിക്കുന്ന കെട്ടിടത്തിന് സംഭവിക്കാവുന്ന കേടുപാടുകൾക്ക് പരിരക്ഷ നൽകുന്ന പോളിസികളാണ് ഹോം ഇൻഷുറൻസ്. ഇതോടൊപ്പം പത്തോളം മറ്റ് വിപത്തുകളിൽ നിന്നും ഉണ്ടാകാവുന്ന നാശനഷ്‌ടങ്ങൾക്കും ഹോം ഇൻഷുറൻസ് നഷ്‌ടപരിഹാരം നൽകും.

malayalam.goodreturns.in

English summary

Policybazaar Sets up Special Helpline Number for Families Affected by Kerala Floods

India's largest online insurance marketplace and leading insurtech brand, Policybazaar.com has set up a dedicated 24x7 call center assistance to guide the families who have been affected by the nature's fury in Kerala with any kind of insurance related queries that they may be facing.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X