ഓഹരി വിപണി ഇന്ന് നഷ്ട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു
ഓഹരി വിപണി ഇന്ന് നഷ്ട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ആഗോള കാരണങ്ങളും രൂപയുടെ മൂല്യത്തകര്‍ച്ചയുമാണ് വിപണിയെ ഇന്ന് കാര്യമായി ബാധിച്ചത്. അവസാന മണിക്കൂറിലെ വ്യാപാരത്തിലാണ് സൂചികകള്‍ നഷ്ടം കുറച്ചത്.
രൂപയുടെ മൂല്യത്തിന് വൻ ഇടിവ് തുടരുകയാണ്. ഡോളറിനെതിരെ 71.21 എന്ന ചരിത്രത്തിലെ ഏറ്റവും വലിയ പതനത്തിലേക്കാണ് രൂപ താഴ്ന്നിരിക്കുന്നത്. ഈ വർഷം ഇതുവരെ രൂപയുടെ മൂല്യത്തിൽ 11% ഇടിവാണുണ്ടായത്. വ്യാപാരത്തിനിടെ സെന്‍സെക്സ് 300ലേറെ പോയിന്റ് താഴെപ്പോയിരുന്നു. നിഫ്റ്റി 100 പോയിന്റോളവും താഴ്ന്നു.

സെന്‍സെക്സ് 139.61 പോയന്റ് താഴ്ന്ന് 38018.31ലും നിഫ്റ്റി 43.35 പോയന്റ് നഷ്ടത്തില്‍ 11476.65ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ടാറ്റ മോട്ടോഴ്സ്, ഹിന്‍ഡാല്‍കോ, വേദാന്ത, സണ്‍ ഫാര്‍മ, ബജാജ് ഓട്ടോ, ഏഷ്യന്‍ പെയിന്റ്സ്, ഡോ.റെഡ്ഡീസ് ലാബ്, പവര്‍ ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികള്‍ ഇന്ന് നേട്ടത്തിലായിരുന്നു.
ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ലുപിന്‍, ഹീറോ മോട്ടോര്‍കോര്‍പ്, ഭാരതി എയര്‍ടെല്‍, റിലയന്‍സ്, ഇന്‍ഫോസിസ്, ടിസിഎസ്, എല്‍ആന്റ്ടി, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.
malayalam.goodreturns.in
More From GoodReturns

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ



Click it and Unblock the Notifications