ജോലിയില്‍ നിന്ന് വിരമിച്ച പ്രവാസികള്‍ക്ക് ദീര്‍ഘകാല വിസ പ്രഖ്യാപിച്ച് യു.എ.ഇ മന്ത്രിസഭ. രാജ്യത്തിലെ ഏഴ് ഫെഡറേഷനുകളുടെ സാമ്പത്തിക വളർച്ചയിൽ പുരോഗതി കൈവരിക്കാൻ ആണ് ഇത്തരത്തിൽ ഒരു മാറ്റം .

2019 ൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമത്തിൽ താഴെപ്പറയുന്ന വകുപ്പുകൾ ഉള്പെടുത്തിയതായിട്ടാണ് രാജ്യത്തെ WAM വാർത്താ ഏജൻസി പറയുന്നത്.
ദീർഘിപ്പിച്ച റെസിഡൻസി വിസകൾ 55 വയസ്സിനു മുകളിൽ ഉള്ളവർക്ക് അപേക്ഷിക്കാം. അഞ്ചു വർഷത്തെ കാലയളവ് കഴിഞ്ഞാൽ വിസ പുതുക്കേണ്ടതാണ് .വിസ ലഭിക്കാൻ യു.എ.ഇയിലെ കെട്ടിട-ഭൂമിയില്‍ 20 ലക്ഷം ദിർഹമിന്റെ നിക്ഷേപം , 10 ലക്ഷം ദിർഹമിൽ കുറയാത്ത സമ്പാദ്യം , അല്ലെങ്കില്‍ മാസം 20,000 ദിർഹമിന്റെ വരുമാനം എന്നിവ ഉണ്ടാവേണ്ടതാണ് .

നിയമം പ്രാവർത്തികമാക്കിയാൽ, ആറ് രാജ്യങ്ങളിലെ ഗൾഫ് കോപറേഷൻ കൌൺസിലിന്റെ ഒരു പ്രധാന നടപടിയാകും ഇത്. താമസ കുടിയേറ്റ നിയമങ്ങളില്‍ യു.എ.ഇ തുടരുന്ന പരിഷ്കരണങ്ങളുടെ ഭാഗമായാണ് ഈ നിയമം .
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications