രാജ്യത്തെ ഏറ്റവും വലിയ ഉപഭോക്തൃ അടിത്തറയുള്ള മൂന്ന് ബാങ്കുകൾ അവരുടെ എം.സി.എൽ.ആർ അടിസ്ഥാന വായ്പ നിരക്ക്) പരിഷ്കരിച്ചു. 2018 ഒക്ടോബർ 1 മുതൽ ഇത് പ്രാബല്യത്തിൽ വരും. എം. സി. എൽ . ആർ എന്നത് ബാങ്കുകൾ ഉപഭോക്താക്കൾക്ക് പണം കടം കൊടുക്കുന്ന നിരക്കാണ്. 2016 ഏപ്രിൽ 1 ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നടപ്പാക്കുന്ന ഈ സംവിധാനം അഡ്വാൻസ് തുകയ്ക്ക് കുറഞ്ഞ പലിശനിരക്ക് വെക്കാൻ വാണിജ്യ ബാങ്കുകളെ സഹായിക്കാനുള്ളതാണ് .

എസ്. ബി. ഐ, ഐ.സി.ഐ.സി. ബാങ്ക്, പിഎൻബി എന്നിവയുടെ വായ്പാ പലിശ നിരക്ക് വർധിപ്പിക്കാൻ ഉള്ള തീരുമാനം , ആർ.ബി.ഐ.യുടെ ധനകാര്യ കമ്മറ്റി യോഗത്തിന്റെ സമയത്തു തന്നെയാണ് വന്നിരിക്കുന്നത് . ഇതിന്റെ ഫലം ഒക്ടോബർ 5 ന് പുറപ്പെടുവിക്കും.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) എല്ലാ വായ്പകൾക്കും 0.05 ശതമാനം പലിശ വർദ്ധിപ്പിച്ചു. ഒക്ടോബർ 1 മുതൽ ബാങ്കിൻറെ ഔദ്യോഗിക വെബ്സൈറ്റിൽ ഈ നിരക്ക് പ്രാബല്യത്തിൽ വരികയാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications