എസ്സ്.ബി.ഐ. അടുത്ത സാമ്പത്തിക വർഷത്തിൽൽ 25,000 കോടി രൂപ സമാഹരിക്കും

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഈ സാമ്പത്തിക വർഷം 25,000 കോടി രൂപ സമാഹരിക്കാനൊരുങ്ങുന്നു. മൂലധന പര്യാപ്തത മാനദണ്ഡങ്ങൾ പാലിക്കാൻ ആയി ബോണ്ടുകൾ വഴി 5000 കോടി വരെ സമാഹരിക്കാനും തീരുമാനം ഉണ്ട്. ബാങ്കിന്റെ സെൻട്രൽ ബോർഡ്, എസ്സ്.ബി.ഐ.യുടെ രണ്ട് അഭ്യർത്ഥനകൾക്കും അംഗീകാരം നൽകിയതായി ,സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റെഗുലേറ്ററി ഫയലിങ്ങിൽ പറയുന്നു.

എസ്.ബി.ഐ അടുത്ത   സാമ്പത്തിക വർഷത്തിൽൽ  25,000 കോടി രൂപ സ

ബാസൽ മൂന്നു അടിസ്ഥാനമാക്കി ടയർ 2 കാപിറ്റൽ 5,000 കോടി ഡോളർ ഉയർത്താനും സെൻട്രൽ ബോർഡ്,അംഗീകരിച്ചു.
ഇക്വിറ്റി കാപിറ്റൽ ഉയർത്തുന്ന പ്രമേയത്തിനും എസ്സ്.ബി.ഐ യ്ക്ക് അനുകൂലമായ അംഗീകാരം ലഭിച്ചു.ഓഹരി മൂലധനം ഉയർത്തുന്നതിന് ഈ പ്രമേയം സഹായകമാണ്.

Read more about: sbi bank എസ്ബിഐ
English summary

SBI plans to raise up to Rs 25,000 crore

The country's largest bank SBI said Monday it seeks to raise up to Rs 25,000 crore
Story first published: Tuesday, October 23, 2018, 16:13 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X