യു.പിയിലെ 1398 കർഷകരുടെ വായ്പകൾ അമിതാഭ് ബച്ചൻ അടച്ചു തീർത്തു
ഉത്തർപ്രദേശിലെ കർഷകരുടെ വായ്പ മെഗാ സ്റ്റാർ അമിതാഭ് ബച്ചൻ തിരിച്ചടച്ചു സഹായിച്ചു.സംസ്ഥാനത്തെ 1398 കർഷകരുടെ 4.05 കോടി രൂപയുടെ വായ്പയാണ് 76 കാരനായ നടൻ അടച്ചു തീർത്തത്.തന്റെ ബ്ലോഗിലൂടെയാണ് അദ്ദേഹം ഈ വിവരം പങ്കുവെച്ചത് കർഷകരെ ദുരിതത്തിൽ നിന്നും കരകയറാൻ സഹായിക്കുന്നു എന്നാണ് അദ്ദേഹം ബ്ലോഗിൽ തന്റെ സഹായത്തെ കുറിച്ച് പറഞ്ഞത്.

ബച്ചൻ 70 കർഷകരെ തിരഞ്ഞെടുക്കുകയും അവരുടെ ബാങ്ക് രേഖകൾ സ്വീകരിക്കാനായി മുംബൈയിലേക്ക് യാത്ര ചെയ്യുകയും ചെയ്തിരുന്നു
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
