ആറു വർഷത്തെ പ്രണയത്തിനു ശേഷം ബോളിവുഡ് താരങ്ങളായ ദീപിക പദുകോണും,രൺവീർ സിങ്ങും നവംബർ പതിനഞ്ചം തീയതി വിവാഹിതരായി. പരമ്പരാഗത കൊങ്കണി ആചാരപ്രകാരമായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളായ അമ്പതിൽതാഴെ ആളുകൾ മാത്രമാണ് ചടങ്ങുകളിൽ പങ്കെടുത്തതെന്നാണ് റിപ്പോർട്ട്. സിന്ധി ആചാരപ്രകാരവും വിവാഹച്ചടങ്ങുകൾ നടന്നു.

ബോളിവുഡ് മാധ്യമങ്ങൾ ഇറ്റലിയിൽ എത്തിയിട്ടുണ്ടെങ്കിലും കുടുംബാംഗങ്ങൾക്കുമാത്രമാണ് റിസോർട്ടിൽ പ്രവേശനം ലഭിച്ചത്. കനത്ത സുരക്ഷയാണ് വിവാഹവേദിക്ക് ഒരുക്കിയത്.
ഇറ്റലിയുടെ ലേക് കോമോയിൽ വെച്ച് വിവാഹിതരാകുക എന്നത് തീർച്ചയായും ചിലവേറിയതാണ്.ദീപിക രൺവീർ വിവാഹ ചിലവുകൾ എന്തൊക്കെയാണെന്ന് നോക്കാം.ഇറ്റലിയിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രത്തിലെ തടാകനഗരം ലേക് കോമോയിലെ റിസോർട്ടിലായിരുന്നു വിവാഹം.ദീപികയും രൺവീറും വിവാഹത്തിന് വാൻ തുകയാണ് ചിലവഴിച്ചത് . ഇറ്റലിയിലെ വില്ലയിൽ ഒരു റൂമിനായി താരങ്ങൾ ചിലവഴിച്ചത്, 400 യൂറോ ആണ് (ഏകദേശം 33,000 രൂപ).വില്ലയിൽ 75 മുറികൾ ഉണ്ട്, .ദീപികയും രൺവീറും 24,75,000 പ്രതിദിനം എന്ന നിലയിൽ ഓരോ ആഴ്ചയും ഒരു ലക്ഷം രൂപ ആണ് വില്ലയിൽ ചെലവാക്കിയത്,അതായതു മൊത്തം 1,73,25,000 രൂപ.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
