എസ്.ബി.ഐ സ്ഥിരനിക്ഷേപങ്ങൾക്കു പലിശ നിരക്ക് ഉയർത്തുന്നു
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിശ്ചിത കാലാവധിയിലേക്കുള്ള ഒരു കോടിയിൽ കുറവുള്ള സ്ഥിതിര നിക്ഷേപങ്ങൾക്ക് പലിശ നിരക്കുയർത്തി.

ഐ.സി.ഐ.സി.ഐ. ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് ഉൾപ്പടെ പ്രമുഖ ബാങ്കുകൾ പലിശ നിരക്ക് ഉയർത്തിയതിനു പിന്നാലെയാണ് ,ഒരു കോടി രൂപയിൽ താഴെയുള്ള റീട്ടെയിൽ ഫണ്ടുകൾക്കു പുതുക്കിയ പലിശ നിരക്ക് എസ്.ബി.ഐ മുന്നോട്ടു വെക്കുന്നത്.ഒരു വർഷം മുതൽ രണ്ട് വർഷം വരെ കാലാവധിയുള്ള എസ്ബിഐ നിക്ഷേപങ്കാളിക്കു 6.7 ശതമാനം പലിശ ലഭിക്കുന്നതാണ്.മുതിർന്ന പൗരന്മാർക്കുള്ള പലിശ നിരക്ക് 7.30 ശതമാനമായി ഉയർത്തിയിട്ടുണ്ട്.
പുതുക്കിയ പലിശ നിരക്കുകൾ ശതമാനത്തിൽ
| Tenors | Existing for Public w.e.f. 30.07.2018 | Revised For Public w.e.f. 28.11.2018 | Existing for Senior Citizens w.e.f. 30.07.2018 | Revised for Senior Citizens w.e.f. 28.11.2018 |
|---|---|---|---|---|
| 7 days to 45 days | 5.75 | 5.75 | 6.25 | 6.25 |
| 46 days to 179 days | 6.25 | 6.25 | 6.75 | 6.75 |
| 180 days to 210 days | 6.35 | 6.35 | 6.85 | 6.85 |
| 211 days to less than 1 year | 6.4 | 6.4 | 6.9 | 6.9 |
| 1 year to less than 2 year | 6.7 | 6.8 | 7.2 | 7.3 |
| 2 years to less than 3 years | 6.75 | 6.8 | 7.25 | 7.3 |
| 3 years to less than 5 years | 6.8 | 6.8 | 7.3 | 7.3 |
| 5 years and up to 10 years | 6.85 | 6.85 | 7.35 | 7.35 |
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
