ഈ പദ്ധതിയുടെ ലക്ഷ്യം ഗ്രാമങ്ങളിലെ സ്ഥാപനങ്ങളിലെ പ്രസവം പ്രോത്സാഹിപ്പിക്കുക എന്നതാണ്.
സുരക്ഷിത മാതൃത്വത്തിനും സുരക്ഷിത ജനനവും പ്രോത്സാഹിപ്പിക്കാന്‍ റീപ്രൊടക്റ്റീവ് ആന്റ് ചൈല്‍ഡ് ഹെല്‍ത്ത് പദ്ധതി പ്രകാരം ഇന്ത്യ ഗവണ്മെന്റ് ആരംഭിച്ചതാണ് ജനനി സുരക്ഷാ യോജന.

ജനനി സുരക്ഷാ യോജന പദ്ധതിപ്രകാരം പ്രസവാനുകൂല്യമായി 700 രൂപയാണു മുമ്പു നല്‍കിയിരുന്നത്. പുതിയ പദ്ധതിയായ ജനനി ശിശുസുരക്ഷാ കാര്യക്രമം (ജെ.എസ്.എസ്.കെ) പദ്ധതിപ്രകാരം സിസേറിയന് 3600 രൂപയും സാധാരണപ്രസവത്തിന് 1600 രൂപയും അധികമായി നല്കാൻ തീരുമാനിച്ചിട്ടുണ്ട്.
ലക്ഷ്യം
ഈ പദ്ധതിയുടെ ലക്ഷ്യം ഗ്രാമങ്ങളിലെ സ്ഥാപനങ്ങളിലെ പ്രസവം പ്രോത്സാഹിപ്പിക്കുക എന്നതാണ്. ഇത്തരം ഗര്‍ഭിണികളെ അനുഗമിക്കുന്നതിന് ഒന്നോ രണ്ടോ ദിവസത്തിന് ഭക്ഷണവും മറ്റാവശ്യങ്ങള്‍ക്കും വേണ്ട തുകയും നല്കപ്പെടും.രാജ്യത്തെ മൂന്നു കോടി ഗര്‍ഭിണിമാരായ സത്രീകള്‍ക്ക് ഈ പദ്ധതി പ്രയോജനമാകുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. സൗജന്യ മരുന്നുകളും, ഫീസ് ഈടാക്കതെയുള്ള പ്രസവ ചികിത്സയും,സൗജന്യ യാത്രയും ഈ പദ്ധയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജനിക്കുന്ന കുട്ടികള്‍ക്ക് രോഗാവസ്ഥയുണ്ടെങ്കില്‍ അതും സൗജന്യ ചികിത്സയില്‍ ഉള്‍പ്പെടും.
സിസേറിയന് 3600 രൂപ
ആദ്യ ഘട്ടമെന്ന നിലയില്‍ 14 സംസ്ഥാനങ്ങളിലാണ് ഇത് നടപ്പിലാക്കുന്നത്. ബീഹാര്‍, ഛത്തീസ്ഗഡ്, ഗുജറാത്ത്, ജമ്മു കാശ്മീര്‍, ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്, തമിഴ് നാട്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവടങ്ങളുിലും കേന്ദ്ര ഭരണ പ്രദേശമായ ദാദ്ര ആന്‍ നഗര്‍ ഹവേലിയിലും പദ്ധതി ആദ്യ ഘട്ടമായി നടപ്പാക്കും.ജനനി സുരക്ഷാ യോജന പദ്ധതിപ്രകാരം പ്രസവാനുകൂല്യമായി 700 രൂപയാണു മുമ്പു നല്‍കിയിരുന്നത്. പുതിയ പദ്ധതിയായ ജനനി ശിശുസുരക്ഷാ കാര്യക്രമം (ജെ.എസ്.എസ്.കെ) പദ്ധതിപ്രകാരം സിസേറിയന് 3600 രൂപയും സാധാരണപ്രസവത്തിന് 1600 രൂപയും അധികമായി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
ചികിത്സ
* 19 വയസ്സിന് മുകളിലുള്ള ഗർഭിണികൾക്ക് മികച്ച ഗർഭകാല ചികിത്സ.
* ഗ്രാമീണ മേഖലയിലെ ആനുകൂല്യത്തിന് JHI നൽകുന്ന സാക്ഷ്യപത്രം ഹാജരാക്കണം.
* സർക്കാർ ആശുപത്രി - ആശുപത്രി സൂപ്രണ്ടിൽ നിന്നോ ചാർജ് എം.ഒ.യിൽ നിന്നോ ചെക്ക് കൈപ്പറ്റണം.
* അംഗീകൃത സ്വകാര്യ ആശുപത്രി - വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ് (പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക്) എന്നിവ ഹാജരാക്കി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ കോ-ഓർഡിനേറ്ററിൽ നിന്ന് ചെക്ക് കൈപ്പറ്റാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
