ഹോം  » Topic

Hospital News in Malayalam

കൊളംബിയ ഏഷ്യയെ ഏറ്റെടുക്കാനൊരുങ്ങി മണിപ്പാല്‍ ഹോസ്പ്പിറ്റല്‍സ്; 100 ശതമാനം ഓഹരിയും വാങ്ങും
ബംഗളൂരു: കൊളംബിയ ഏഷ്യ ആശുപത്രിയുടെ 100 ശതമാനം ഓഹരികളും വാങ്ങാനൊരുങ്ങി രാജ്യത്തെ ഏറ്റവും വലിയ ആശുപത്രി ശൃംഖലകളിലൊന്നായ മണിപ്പാല്‍ ഹോസ്പിറ്റല്‍സ് ...

കേരളത്തില്‍ നിന്ന് ഒരു സ്ഥാപനം കൂടി ഓഹരി വിപണിയിലേക്ക്... കിംസ് ഹെല്‍ത്ത്! ഐപിഒ അടുത്ത വര്‍ഷം
തിരുവനന്തപുരം: കേരളത്തില്‍ നിന്ന് ഒരു സ്ഥാപനം കൂടി ഓഹരി വിപണിയിലേക്ക് ഇറങ്ങുകയാണ്. നിലവില്‍ കേരളത്തില്‍ നിന്നുള്ള 25 ഓളം സ്ഥാപനങ്ങള്‍ ആണ് ഓഹരി വ...
ആരോഗ്യ ഇന്‍ഷുറന്‍സ് ഒരു സാമ്പത്തിക സുരക്ഷാകവചം ; ശ്രദ്ധിക്കൂ അഞ്ചുകാര്യങ്ങള്‍
അപ്രതീക്ഷിതമായെത്തുന്ന രോഗങ്ങള്‍ പലപ്പോഴും കുടുംബ ബജറ്റിനെ തകിടംമറിച്ചേക്കാം. വര്‍ധിച്ചുവരുന്ന ചികിത്സാ ചെലവുകള്‍ സാമ്പത്തികഭദ്രതയുളള കുടു...
ഈസി കെയര്‍ പദ്ധതിയുമായി ആസ്റ്റര്‍; ചികില്‍സാ ചെലവിന് പലിശരഹിത വായ്പ നല്‍കാന്‍ സംവിധാനം
കൊച്ചി: രോഗികളുടെ ചികിത്സാച്ചെലവിന് പലിശരഹിത വായ്പാ സൗകര്യം ലഭ്യമാക്കുന്നതിനുള്ള ആസ്റ്റര്‍ ഈസി കെയര്‍ പദ്ധതിയുമായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്&zw...
നാം ഉപയോഗിക്കുന്ന ചികില്‍സാ ഉപകരണങ്ങള്‍ക്ക് ഗുണനിലവാരമുണ്ടോ? സര്‍ക്കാരിന് ഉറപ്പില്ല!
ഹൃദയ ശസ്ത്രക്രിയ തുടങ്ങി വളരെ ഗൗരവ സ്വഭാവമുള്ള ചികില്‍സാ ആവശ്യങ്ങള്‍ക്കായി നാം ഉപയോഗിക്കുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ ഗുണനിലവാരം ഉള്ളവയാണോ? അറ...
ആയുഷ്മൻ ഭാരത്: ആദ്യ 100 ദിവസത്തിനുള്ളിൽ ഏഴ് ലക്ഷം രോഗികൾക്ക് ചികിത്സ ലഭിച്ചു
ആദ്യ 100 ദിവസങ്ങളിൽ സൗജന്യമായി 6.95 ലക്ഷം ഗുണഭോക്താക്കൾ ആയുഷ്മൻ ഭാരത് പദ്ധതിയിലൂടെ 924 കോടിയുടെ സൌജന്യ ആശുപത്രിയിൽ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തി.പദ്ധ...
സുരക്ഷിത മാതൃത്വത്തിനും ജനനത്തിനും ജനനി സുരക്ഷാ യോജന
സുരക്ഷിത മാതൃത്വത്തിനും സുരക്ഷിത ജനനവും പ്രോത്സാഹിപ്പിക്കാന്‍ റീപ്രൊടക്റ്റീവ് ആന്‍റ് ചൈല്‍ഡ് ഹെല്‍ത്ത് പദ്ധതി പ്രകാരം ഇന്ത്യ ഗവണ്‍‌മെന്‍...
പെന്‍ഷനാകുമ്പോള്‍ കിട്ടുന്ന തുക എവിടെ സുരക്ഷിതമായി നിക്ഷേപിക്കാം?
വാര്‍ദ്ധക്യത്തില്‍ നല്ല ജീവിതം നയിക്കണമെങ്കില്‍ ജോലി ലഭിക്കുമ്പോള്‍ത്തന്നെ റിട്ടയര്‍മെന്റ് ലൈഫിലേക്ക് സാമ്പത്തികമായി എന്തെങ്കിലും കരുതിവ...
സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ആരോഗ്യ ഇന്‍ഷുറന്‍ന്‍സ് പ്ലാനുകള്‍
സ്ത്രീകള്‍ ജോലി സ്ഥലങ്ങളിലും വ്യക്തി ജീവിതത്തിലും ഒരുപാട് സമ്മര്‍ദ്ദം അനുഭവിക്കുന്നവരാണ്. അതുകൊണ്ട് തന്നെ ഒരു നിശ്ചിതപ്രായം കഴിഞ്ഞാല്‍ സ്ത്ര...
മെഡിക്ലെയിം പോളിസികള്‍, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ചികിത്സാ ചെലവുകള്‍ അനുദിനം വര്‍ദ്ധിച്ചുവരികയാണ്. ഏതെങ്കിലും ഒരു ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസിയോ മെഡി ക്ലെയിം പോളിസിയോ വേണമെന്ന നിര്&...
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X