മുംബൈ: പുതിയ ആഴ്ചയില്‍ നേട്ടത്തോടെ വ്യാപാരം തുടങ്ങിയ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ചൊവ്വാഴ്ച നഷ്ടത്തിന്റെ ദിവസം. ബിഎസ്ഇ 134.32 പോയിന്റും നിഫ്റ്റി 39.10 പോയിന്റുമാണ് നഷ്ടം രേഖപ്പെടുത്തിയത്.
ഓട്ടോമൊബൈല്‍, മെറ്റല്‍, പൊതുമേഖലാ ബാങ്കുകള്‍ എന്നിവയുടെ ഓഹരികളില്‍ പ്രകടമായ വില്‍പ്പന സമ്മര്‍ദ്ദമാണ് വിപണിയെ താഴേക്ക് വലിച്ചത്. ഐഎംഎഫിന്റെ ആഗോള വളര്‍ച്ചാ റിപ്പോര്‍ട്ട് പുറത്തുവന്നതാണ് വിറ്റഴിക്കല്‍ നീക്കത്തിനു പിന്നിലെന്ന് കരുതുന്നു.
തുടര്‍ച്ചയായി അഞ്ച് ദിവസങ്ങള്‍ നേട്ടത്തിലായതിനുശേഷമാണ് ഈ പിന്‍വാങ്ങല്‍. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 10922.75ലും മുംബൈ മാര്‍ക്കറ്റ് 36444.64ലുമാണ് ക്ലോസ് ചെയ്തത്.

കമ്പനികളുടെ മൂന്നാം പാദ സാമ്പത്തിക പാദഫലങ്ങള്‍ പുറത്തുവരുന്നതും ഓഹരി വിപണിയിലെ തിരുത്തലിന് കാരണമാണ്. ഏഷ്യന്‍ പെയിന്റ്,് ടിവിഎസ് മോട്ടോര്‍സ്, ഹാവല്‍സ് തുടങ്ങിയ കമ്പനികളുടെ ഫലം വരാനിരിക്കുകയാണ്.സണ്‍ ഫാര്‍മ ഓഹരി വിലയിലുണ്ടായ ചാഞ്ചാട്ടമാണ് വിപണിയെ കാര്യമായി സ്വാധീനിച്ചത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
