ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങളിൽ മുന്നിട്ടു നിൽക്കുന്ന ഫ്ളിപ്കാർട്ടിന്റെ ഫോൺപെയും, സാമ്പത്തിക സേവനങ്ങൾ, ഉപപോക്താക്കൾക്കു ലഭ്യമാക്കാൻ മ്യുച്ചൽ ഫണ്ട് ആപ്ലികേഷൻ ആരംഭിക്കാൻ ഒരുങ്ങുന്നു.കഴിഞ്ഞ രണ്ടാഴ്ചകളായി ഡിജിറ്റൽ പയ്മെന്റ്റ് സ്റ്റാർട്ടപ്പ് പ്ലാറ്റുഫോമുകൾ മികച്ച മുന്നേറ്റം അകഴ്ച വെക്കുന്നതോതിനിടയിലാണ് ഇങ്ങനെ ഒരു തീരുമാനം.പല ഉപപോക്താക്കളും അവരെയുടെ സമ്പത് കൃത്യമായി നിരീക്ഷിക്കാനും നിയന്ത്രിക്കാനും ആവശ്യമായ ഒരു സംവിധാനം ആഗ്രഹിക്കുന്നുണ്ട്.

അത്തരത്തിലുള്ള സമ്പത്ത് നിയന്ത്രിക്കാൻ ആവശ്യമായ ആയിരക്കണക്കിന് ഉപപോക്താക്കളെ ആണ് ഫോൺപെ ലക്ഷ്യമിടുന്നത്. അപ്പ്ലികേഷൻ നിലവിൽ വന്നാൽ യുപിഎ, മൊബൈൽ വാലറ്റ് പോലുള്ള നിയന്ത്രിത വ്യവസായങ്ങൾ ഒരു യൂണിറ്റിന് കീഴിലായിരിക്കും.പുതിയ ക്രമരഹിതമായ ബിസിനസ്സുകൾ പ്രത്യേക സെക്ഷനിലായിരിക്കും. മൂന്നുവർഷം മുമ്പാണ് ഫോൺപെ യെ ഫ്ളിപ്കാർട്ട് സ്വന്തമാക്കിയതു അതിനു ശേഷം ഈ രംഗത്ത് ഫോൺപെ നിർണായക ബിസിനസുകളിൽ ഒന്നായി മാറുകയായിരുന്നു . ഇന്ന് ഫോൺ പെ അപ്പ്ലികേഷൻ വഴി 30 ദശലക്ഷം പ്രതിമാസ ഇടപാടുകൾ നടക്കുന്നുണ്ട്. ബാംഗ്ലൂർ ആസ്ഥാനമാക്കിയ ഫോൺ പെ യുടെ മ്യുച്ചൽ ഫണ്ട് ബിസിനസിലേക്കുള്ള കടന്നു വരവ് കഴിഞ്ഞ വർഷം ഈ ബിസിനസ്സ് രാഗത്തേക്കുങ്കടന്നു വന്ന ഡിജിറ്റൽ പ്ലാറ്റഫോമായ പയറ്റമിനു തിരിച്ചടിയാകാൻ സാധ്യത ഉണ്ട്.
നിലവിൽ ഉള്ള ഫിനാൻഷ്യൽ സേവനങ്ങൾ നടത്തുന്ന കമ്പനികളുമായി ചേർന്ന് പണമിടപാടുകൾ നടത്താനാണ് ഉദ്ദേശമെന്ന് ഫോൺപെ സി. ഇ.ഒ യും സ്ഥാപകനും ആയ സമീർ നിഗം പറഞ്ഞു.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
