മുംബൈ: ഏഴ് വര്‍ഷത്തിനിടയിലെ മികച്ച നേട്ടവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ 3955 രൂപയുടെ ലാഭമാണ് കമ്പനി സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 2416 കോടിയുടെ നഷ്ടമായിരുന്നു രേഖപ്പെടുത്തിയത്. എസ്ബിഐ 3208 കോടിയുടെ ലാഭം കൊയ്യുമെന്നായിരുന്നു മേഖലയിലെ വിദഗ്ധരുടെ പ്രവചനം. 2012 മാര്‍ച്ചില്‍ 4050 കോടി രൂപയുടെ ലാഭം നേടിയതിനു ശേഷം ഇതാദ്യമായാണ് ഇത്രവലിയ നേട്ടം എസ്ബിഐ കൈവരിക്കുന്നത്.

എസിബിഐ ഇക്കാലയളവില്‍ നേടിയ ബിസിനസ് വളര്‍ച്ചയോടൊപ്പം നിഷ്ക്രിയ ആസ്തിയുടെ കാര്യത്തില്‍ കുറവുണ്ടാക്കാന്‍ സാധിച്ചതും മികച്ച നേട്ടം കൈവരിക്കാന്‍ സഹായിച്ചു. കിട്ടാക്കടത്തിനായി തുക വകയിരുത്തുന്നതിലുണ്ടായ കുറവായിരുന്നു നേട്ടത്തിന്റെ മറ്റൊരു കാരണം.
വ്യാപാരത്തിലുണ്ടായ നേട്ടം ഓഹരി വിപണിയിലും എസിബിഐയുടെ ഗ്രാഫുയര്‍ത്തി. 2.1 ശതമാനം കുറവ് രേഖപ്പെടുത്തിയ സ്ഥാനത്ത് പുതിയ വാര്‍ത്ത പുറത്തുവന്നതോടെ 3.1 ആയി ഉയര്‍ന്നു.
More From GoodReturns

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

വാഹന വിപണിയിൽ റെക്കോർഡ് കുതിപ്പ്; പെട്രോൾ കാറുകളെ മറികടന്ന് പുതിയ താരങ്ങൾ, ശ്രദ്ധിക്കേണ്ട ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം



Click it and Unblock the Notifications
