ട്രാവല്‍ഖാന, ബേബിഗോഗോ എന്നീ കമ്പനികളിലെ അക്കൗണ്ടുകളില്‍ നിന്നുമാണ് ആദായ നികുതി വകുപ്പ് പണമെടുത്തത്. നികുതി അടക്കാത്ത കമ്പനികളുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാറുണ്ടെങ്കിലും വളരെ അപൂര്‍വമായി മാത്രമേ കമ്പനി അക്കൗണ്ടുകളില്‍ നിന്നും പണം എടുക്കാറുള്ളു.
അതായത് ഏതെങ്കിലും രീതിയിലുള്ള പിരിച്ചു വിടല്‍ നടപടികളോ കമ്പനികള്‍ പൂട്ടിപോകാനുള്ള സാഹചര്യമോ ഉണ്ടെങ്കില്‍ മാത്രം. എന്നാല്‍, ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ കമ്പനികള്‍ പെട്ടെന്ന് തന്നെ അധികാരികളെ സമീപിക്കണമെന്നാണ് നികുതി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

സാധാരണയായി ഇത്തരം കേസുകളില്‍ സ്ഥാപനങ്ങളോട് അപ്പീലിന് പോകാനാണ് അധികാരികള്‍ ആവശ്യപ്പെടുന്നത്. സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് തങ്ങളുടെ ആസ്തി അനുസരിച്ച് ഇന്‍സ്റ്റാള്‍മെന്റുകളായി തുക അടയക്കാനുള്ള സൗകര്യം ആവശ്യപ്പെടാമെന്നും ആര്‍എസ്എം ആസ്റ്റിയൂട്ട് കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പിലെ സ്ഥാപകനായ സുരേഷ് സുരാന പറയുന്നു. ബി.ഡി.ഒ. ഇന്ത്യയിലുള്ള പ്രണവ് ഭാട്ടിയ ഇതേ നിര്‍ദേശം തന്നെയാണ് മുന്നോട്ട് വെക്കുന്നത്. സ്റ്റാര്‍ട്ട്അപ്പ് ഉടനെ ടാക്സ് നിയമങ്ങള്‍ക്ക് കീഴില്‍ അനുയോജ്യമായ പരിഹാരങ്ങള്‍ തേടേണ്ടതാണെന്നും ഭാട്ടിയ പറയുന്നു.
ടിഡിഎസില്‍ നിന്നും ഒരു നോട്ടീസ് ലഭിച്ചിട്ടുണ്ടെങ്കില്‍, നിശ്ചിത സമയത്തിനുള്ളില്‍ കമ്പനി ആവശ്യപ്പെടുന്ന തുക നല്‍കുന്നതാണ് നല്ലത്. തുടക്കത്തില്‍ തന്നെ ജാഗ്രത പുലര്‍ത്തുകയും പ്രവര്‍ത്തിക്കുകയും ചെയ്യുകയാണെങ്കില്‍ സമാനമായ സാഹചര്യം ഒഴിവാക്കാന്‍ കഴിയും. സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ നികുതി ഉദ്യോഗസ്ഥര്‍ സ്വാഭാവികമായും ഇത്തരം നടപടികള്‍ എടുക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ മാത്രമേ അവര്‍ക്ക് വാര്‍ഷിക ലക്ഷ്യങ്ങള്‍ കൈവരിക്കാനാകൂ.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
