മാരുതി സുസുക്കി സെക്കൻഡ് ഹാൻഡ് കാറുകളുടെ പുതിയ 200 ഔട്ട്ലെറ്റുകൾ തുറന്നു

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ (എംഎസ്ഐ) രാജ്യത്ത് 132 നഗരങ്ങളിലായി 200 ഔട്ട്ലെറ്റുകളിൽ വ്യാപാരം ആരംഭിച്ചു എന്ന് എം എസ് ഐ സീനിയർ എക്സിക്യൂട്ടീവ് ഡയറക്ടർ മാർക്കറ്റിങ് ആൻഡ് സെയിൽസ് ആർ എസ്. കൽസി പറഞ്ഞു.19 മാസങ്ങൾക്ക് മുൻപ് പുതിയ ബ്രാൻഡ്, റീട്ടെയിൽ ഐഡന്റിറ്റിക്കൊപ്പം ട്രൂ വാല്യൂ നെറ്റ് വർക്ക് നവീകരിച്ചാണ് കമ്പനി ഈ നേട്ടം കൈവരിച്ചത്.

 
മാരുതി സുസുക്കി സെക്കൻഡ് ഹാൻഡ് കാറുകളുടെ പുതിയ 200 ഔട്ട്ലെറ്റുകൾ തുറന്നു

സെക്കൻഡ് ഹാൻഡ് കാറുകളുടെ വിപണി ദിവസം തോറും വളരുകയാണ് . ഉപപോക്താക്കൾ വിശ്വാസം അർപ്പിക്കുന്നത് അവരുടെ ആവശ്യങ്ങൾ മനസിലാകുന്ന കമ്പനികളെയാണ് എന്നും അദ്ദേഹം കൂട്ടി ചേർത്തു. മാരുതി സുസുക്കി ട്രൂ വാല്യു ഷോറൂമുകളുടെ നവീകരണം വഴി ഉപഭോക്താക്കൾക്ക് കൂടുതൽ മെച്ചപ്പെട്ട സേവനങ്ങളും മികച്ച ഉത്പന്നങ്ങളും കാർ വാങ്ങാനുള്ള അനായാസമായ സൗകര്യങ്ങളും നൽകുന്നു.

Read more about: car sale കാർ
English summary

Maruti Suzuki expands pre-owned sales network to 200 outlets

Maruti Suzuki expands pre-owned sales network to 200 outlets
Story first published: Monday, February 25, 2019, 14:56 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X