ചൊവ്വാഴ്ച പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡയ്ക്ക് 0.1 ശതമാനം പലിശ വെട്ടിച്ചുരുക്കി. കുറഞ്ഞ പലിശ നിരക്കിൽ ഉപപോക്താക്കൾക്കു വായ്പ്പ ലഭ്യമാക്കാനാണ് പുതിയ നീക്കം. . ഒരു വർഷത്തിൽ താഴെയുളള വായ്പകൾക്കുള്ള പലിശ നിരക്ക് 10 ബേസിസ് പോയിൻറ് കുറച്ചു. പുതുക്കിയ നിരക്കുകൾ 2019 മാർച്ച് 7 മുതൽ പ്രാബല്യത്തിൽ വരും.

റഗുലേറ്ററി ഫയൽ ചെയ്യുമ്പോൾ ഫണ്ടുകളുടെ അടിസ്ഥാന പലിശ നിരക്ക് (എംസിഎൽആർ) സെബി (LODR) നിയന്ത്രണങ്ങൾ, റെഗുലേറ്ററി 30 പ്രകാരം പുതുക്കിയതായി ബാങ്ക് അറിയിച്ചു. ഒരു വർഷത്തെ നിക്ഷേപത്തിന് എം.ആർ.എൽ.ആർ 8.75 ശതമാനത്തിൽ നിന്ന് 8.65 ശതമാനമായി കുറച്ചു. ഭവന വായ്പകൾ ഉൾപ്പെടെ ഭൂരിഭാഗം റീട്ടെയിൽ വായ്പകളും ഒരു വർഷത്തെ എംസിഎൽആർ ഇന് എതിരായാണ് നിലവിൽ ഉള്ളത് . റിസർവ് ബാങ്ക് റിപോ, റിവേഴ്സ് റിപോ നിരക്കുകൾ 25 ബേസിസ് പോയിൻറ് കുറച്ച് 6.25 ശതമാനമാക്കി ഉയർത്തിയിട്ടുണ്ട്. ആർബിഐ പോളിസി മീറ്റ് കഴിഞ്ഞ് ഒരുമാസത്തിനുള്ളിൽ ആണ് ഈ മാറ്റം .
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
