തുടർച്ചയായ മൂന്നാം ദിവസവും ഇന്ത്യൻ സൂചികകൾ മികച്ച നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 216.51 പോയിന്റ് ഉയർന്ന് 37752.17 ലും നിഫ്റ്റി 40.50 പോയിന്റ് ഉയർന്ന് 11341.70 ലുമാണ് ക്ലോസ് ചെയ്തത്.
1058 ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ 1641 ഓഹരികൾക്ക് ഇന്ന് നഷ്ടം നേരിട്ടു. 155 ഓഹരികൾ മാറ്റമില്ലാതെ വ്യാപാരം അവസാനിപ്പിച്ചു. ഇൻഡസ് ഇൻഡ് ബാങ്ക്, യെസ് ബാങ്ക്, ബജാജ് ഫിനാൻസ്, എച്ച് ഡി എഫ് സി ബാങ്ക്, എച്ച്പിസിഎൽ എന്നിവയാണ് നിഫ്റ്റിയിൽ നേട്ടമുണ്ടാക്കിയത്.

ഭാരതി എയർടെൽ, ഐ.ഒ.സി, വേദാന്ത, സീ എന്റർടെയിൻമെന്റ്, സൺ ഫാർമ എന്നീ ഓഹരികൾക്ക് നഷ്ടം നേരിട്ടു. ഇന്ത്യൻ രൂപ താരതമ്യേന നില മെച്ചപ്പെടുത്തിയിരിക്കുകയാണ്. വിനിമയനിരക്കിൽ ഡോളറിനെതിരെ 69.74 എന്ന നിരക്കിലാണ് ഇന്ന് രൂപ.
ബാങ്ക് നിഫ്റ്റി ഇന്ന് ആദ്യമായി 28,900ൽ എത്തി. സ്മാൾ ക്യാപ്, മിഡ് ക്യാപ് സൂചികകൾ 0.3 ശതമാനം താഴുകയും ചെയ്തു.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications