ഡെറാഡൂണ്‍: പുണ്യ നഗരത്തിലെ നിയമങ്ങള്‍ക്കു വിരുദ്ധമായി മാംസാഹാരങ്ങള്‍ ഡെലിവറി ചെയ്ത സൊമാറ്റോ, സ്വിഗ്ഗി എന്നീ കാറ്ററിംഗ് സര്‍വീസുകള്‍ക്ക് നോട്ടീസ്. ഉത്തരാഖണ്ഡ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരാണ് ഇരു കമ്പനികള്‍ക്കും നോട്ടീസ് നല്‍കിയത്. സിറ്റി മജ്സിട്രേറ്റ് ജഗദീഷ് ലാലിന് ഇതുമായി ബന്ധപ്പെട്ട് പ്രദേശവാസികള്‍ നല്കിയ പരാതിയെ തുടര്‍ന്നായിരുന്നു നടപടി.

ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ ഇരു കമ്പനികള്‍ക്കും ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ലൈസന്‍സ് ഇല്ലെന്നു വ്യക്തമായി. ഇതേത്തുടര്‍ന്നാണ് ഇരു സ്ഥാപനങ്ങള്‍ക്കും നോട്ടീസ് നല്കാന് അധികൃതര്‍ തീരുമാനിച്ചത്. ഹരിദ്വാറിലെ പ്രാദേശിക നിയമങ്ങള്‍ ലംഘിച്ചതിനും നാട്ടുകാരുടെ വികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ പ്രവര്‍ത്തിച്ചതിനും സ്ഥാപനങ്ങള്‍ക്കെതിരേ നടപടിയെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ലാന്റിംഗ് ഗിയര്‍ താഴ്ത്താന്‍ മറന്നു; ബോയിംഗ് വിമാനം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, രണ്ട് എയര്‍
തങ്ങളുടെ ഭാഗത്തുനിന്ന് തെറ്റു സംഭവിച്ചതായും ബോധപൂര്‍വമല്ലെന്നും നിര്‍വ്യാജം ഖേദിക്കുന്നതായും ഇരു കമ്പനികളും അറിയിച്ചു. ഇനി മുതല്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുമെന്നും നോണ്‍വെജ് ഭക്ഷണം ഇനി മുതല്‍ ഇവിടെ വിതരണം ചെയ്യില്ലെന്നും വക്താക്കള്‍ പറഞ്ഞു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
