കേരളത്തിൽ ചൂട് കൂടുന്നു. ഇതിനെ തുടർന്ന് സംസ്ഥാനം കടുത്ത വൈദ്യുത പ്രതിസന്ധിയിലേയ്ക്ക് നീങ്ങുന്നതായി റിപ്പോർട്ട്. സംസ്ഥാനത്തെ കെഎസ്ഇബി ഡാമുകളിലെ ജലനിരപ്പ് സംഭരണശേഷിയുടെ പകുതിയായി.
കണക്കുകൾ ഇങ്ങനെ
കഴിഞ്ഞ ദിവസത്തെ കണക്കനുസരിച്ച് അണക്കെട്ടുകളില്‍ 50.69 ശതമാനം വെള്ളമാണ് ഉള്ളത്. 2098.73 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനു ആവശ്യമായ വെള്ളം മാത്രമാണ് സംഭരണികളില്‍ ഉളളത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം അണക്കെട്ടുകളില്‍ ജലനിരപ്പ് 52.13 ശതമാനമായിരുന്നു.
ഉപയോഗം കൂടുന്നു
വേനൽച്ചൂട് ശക്തമായതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയരുകയാണ്. എസ്എസ്എല്‍സി പരീക്ഷ കൂടി തുടങ്ങിയതോടെയാണ് ഉപയോഗം വീണ്ടും ഉയര്‍ന്നു. ഇതുവഴി കറണ്ട് ബില്ലും കുതിച്ചുയരും. പ്രതിദിനം ശരാശരി വൈദ്യുതി ഉപയോഗം 73 ദശലക്ഷം യൂണിറ്റ് എന്നത് 77 ദശലക്ഷം യൂണിറ്റിന് മുകളിലെത്തി. ഈ സീസണിലെ ഏറ്റവും വലിയ വൈദ്യുതി ഉപയോഗം ഫെബ്രുവരി 28 നായിരുന്നു.
മഴ വൈകും
സംസ്ഥാനത്ത് ഉടൻ മഴ പെയ്യാനുള്ള സാധ്യത കുറവാണെന്നും 76 ദിവസത്തിനു ശേഷം മാത്രമേ മഴ ലഭിക്കൂ എന്നുമാണ് കെഎസ്ഇബിയുടെ നിഗമനം. നിലവിലെ സാഹചര്യത്തില്‍ മഴക്കാലം വരെ വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള വെള്ളമേ ഡാമുകളിൽ ഉള്ളൂ.
പവർ കട്ട് ഒഴിവാക്കും
വേനൽ കാലത്തു പവർ കട്ട് ഒഴിവാക്കുമെന്നും പ്രതിസന്ധി അനുഭവപ്പെട്ടാൽ പുറത്തു നിന്നു വൈദ്യുതി എത്തിച്ച് വിതരണം ചെയ്യുമെന്നും മന്ത്രി എം.എം.മണി വ്യക്തമാക്കിയിരുന്നു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
