ലോകത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ നഗരങ്ങളുടെ പട്ടികയിൽ മൂന്ന് ഇന്ത്യൻ നഗരങ്ങളും
കുറഞ്ഞ ജീവിത ചെലവിൽ സുഖമായി ജീവിക്കാൻ പറ്റുന്ന നഗരങ്ങളുടെ ലിസ്റ്റിൽ ഇന്ത്യയിലെ മൂന്ന് നഗരങ്ങളും. ലോകത്തിലെ 133 നഗരങ്ങളിൽ 150 ലധികം സാധനങ്ങളുടെ വിലയെ താരതമ്യപ്പെടുത്തി എക്കണോമിസ്റ്റ് ഇന്റലിജെന്‍സ് യൂണിറ്റ് നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.
ചെലവ് കുറഞ്ഞ ഇന്ത്യൻ നഗരങ്ങൾ
ലോകത്തിലെ തന്നെ ഏറ്റവും ചെലവ് കുറഞ്ഞ മൂന്ന് നഗരങ്ങള്‍ ഇന്ത്യയിലെന്നാണ് പുതിയ സര്‍വ്വേ റിപ്പോർട്ട്. താഴെ പറയുന്നവയാണ് ഈ ഇന്ത്യൻ നഗരങ്ങൾ
- ഡൽഹി
- ചെന്നൈ
- ബാംഗ്ലൂര്‍
ഏറ്റവും ചെലവ് കൂടിയ നഗരങ്ങൾ
റിപ്പോർട്ട് അനുസരിച്ച് ജീവിക്കാൻ ഏറ്റവും ചെലവ് കൂടിയ നഗരങ്ങൾ താഴെ പറയുന്നവാണ്.
- പാരീസ്
- സിംഗപ്പൂര്‍
- ഹോങ് കോങ് (ചൈന)
- സൂറിച്ച് (സ്വിറ്റ്സർലൻഡ്)
- ഒസാക (ജപ്പാൻ)
- ജനീവ (സ്വിറ്റ്സർലൻഡ്)
- സിയോൾ (ദക്ഷിണ കൊറിയ)
- കോപ്പൻഹേഗൻ (ഡെന്മാർക്ക്)
- ന്യൂയോർക്ക് (യുണൈറ്റഡ് സ്റ്റേറ്റ്സ്)
- ടെൽ അവീവ് (ഇസ്രായേൽ)
- ലോസ് ഏഞ്ചൽസ് (യുണൈറ്റഡ് സ്റ്റേറ്റ്സ്)
ചെലവ് കുറഞ്ഞ മറ്റ് നഗരങ്ങൾ
ഇന്ത്യൻ നഗരങ്ങൾ കൂടാതെ ചെലവ് കുറഞ്ഞ ലോകത്തിലെ മറ്റ് നഗരങ്ങൾ താഴെ പറയുന്നവാണ്.
- ബ്യൂണസ് എയേഴ്സ് (അർജന്റീന)
- ലാഗോസ് (നൈജീരിയ)
- കറാച്ചി (പാക്കിസ്ഥാൻ)
- അൽമാട്ടി (കസാക്കിസ്ഥാൻ)
- താഷ്കെന്റ് (ഉസ്ബെക്കിസ്ഥാൻ)
- ഡമാസ്കസ് (സിറിയ)
- കാരക്കാസ് (വെനസ്വല)
malayalam.goodreturns.in
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications