ദില്ലി: പുതിയതായുണ്ടായ ഒരു പ്രതിസന്ധിയെ എങ്ങനെ നേരിടണമെന്നറിയാതെ പ്രയാസപ്പെടുകയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. തങ്ങള്‍ തന്നെ അടിച്ചുണ്ടാക്കി വിതരണം ചെയ്ത നാണയങ്ങള്‍ കൂട്ടത്തോടെ തിരികെ ബാങ്കിലെത്തിയതാണ് പുതിയ തലവേദന. വിപണയില്‍ നിന്ന് നാണയങ്ങള്‍ തിരികെയെത്തിയതോടെ നിലവില്‍ 900 കോടി നാണയങ്ങള്‍ റിസര്‍വ് ബാങ്കിന്റെ കൈവശമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

നോട്ടു നിരോധനത്തെ തുടര്‍ന്നുണ്ടായ കറന്‍സി ക്ഷാമം പരിഹരിക്കുന്നതിന് 10 രൂപയുടേതുള്‍പ്പെടെ വിരവധി നാണയങ്ങള്‍ റസര്‍വ് ബാങ്ക് അടിച്ചിറക്കിയിരുന്നു. എന്നാല്‍ നാണയങ്ങള്‍ക്കു പകരം കറന്‍സികളെ ജനങ്ങള്‍ കൂടുതല്‍ ഇഷ്ടപ്പെട്ടു തുടങ്ങിയതോടെ നാണയങ്ങള്‍ തിരികെ ബാങ്കുകളിലെത്തുകയായിരുന്നു. ഇതിന്റെ ഭാരം താങ്ങാനാവാതെ ബാങ്കിലെ സ്റ്റോറേജ് സംവിധാനവും ഇവ ഉള്‍ക്കൊള്ളുന്ന കെട്ടിടവും ഭീഷണി നേരിടുന്നതായാണ് റിപ്പോര്‍ട്ട്.
നിക്ഷേപകര്‍ ജാഗ്രതൈ; ഇന്ത്യാ പോസ്റ്റ് വന്‍ നഷ്ടത്തിലേക്കെന്ന് റിപ്പോര്‍ട്ട്
നോട്ട് നിരോധനത്തെ തുടര്‍ന്ന് രാജ്യത്തെ കറന്‍സിയുടെ എണ്ണത്തില്‍ 10.48 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇത് പരിഹരിക്കാനാണ് ആര്‍ബിഐ കൂടുതല്‍ നാണയങ്ങള്‍ അടിച്ചിറക്കിയത്. കുന്നുകൂടിക്കിടക്കുന്ന നാണയത്തിന്റെ കാര്യം സക്കാറിനെ പലവുരു ബോധ്യപ്പെടുത്തിയതാണെങ്കിലും ഇക്കാര്യത്തില്‍ കാര്യമായി എന്തെങ്കിലും ചെയ്യാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. നിയമഭേദഗതിയിലൂടെ നാണയങ്ങള്‍ സ്വകാര്യവല്‍ക്കരിച്ച് ബ്രസീല്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇവ വിതരണം ചെയ്യുകയെന്നാണ് കമ്പനിയുടെ മുമ്പിലുള്ള ഒരു വഴി.
More From GoodReturns

ആർബിഐയുടെ പുതിയ തീരുമാനം: ഭവനവായ്പയും നിക്ഷേപങ്ങളും ഇനി എങ്ങനെ? സാധാരണക്കാർ അറിയേണ്ടത്

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർബിഐ യോഗം: പലിശ നിരക്ക് ഉയരുമോ? ഇഎംഐയും എഫ്ഡിയും ഇനി എന്ത് ചെയ്യണം?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



Click it and Unblock the Notifications