കഴിഞ്ഞ നാല് ദിവസത്തെ വിലക്കുറവിന് ശേഷം സ്വർണ വില ഇന്ന് കുത്തനെ ഉയർന്നു. പവന് 200 രൂപ കൂടി 23680 രൂപയ്ക്കും ഗ്രാമിന് 25 രൂപ വർദ്ധിച്ച് 2960 രൂപയ്ക്കുമാണ് വ്യാപാരം നടക്കുന്നത്.
മാറ്റമില്ലാതെ സ്വർണ വില
കഴിഞ്ഞ നാല് ദിവസമായി പവന് 23480 രൂപയും ഗ്രാമിന് 2,935 രൂപയുമായിരുന്നു സ്വർണവില. ഏപ്രിൽ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇത്. ജനുവരിയ്ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയും ഇത് തന്നെയാണ്. ഏപ്രിൽ ആദ്യവാരവും ഈ വിലയ്ക്ക് വിൽപ്പന നടന്നിരുന്നു. ഏപ്രിൽ മൂന്ന്, നാല് തീയതികളിലായിരുന്നു ഇത്. ഈ മാസത്തെ ഏറ്റവും കൂടിയ വില 23920 രൂപയാണ്.
മാർച്ചിലെ സ്വർണ വില
കഴിഞ്ഞ മാസത്തെ വില മാർച്ച് അവസാനം മുതൽ സ്വർണ വിലയുടെ ഗ്രാഫ് താഴേയ്ക്കാണ്. മാർച്ചിലെ ഏറ്റവും കുറഞ്ഞ വില 23600 രൂപയാണ്. കഴിഞ്ഞ മാസത്തെ ഏറ്റവും കൂടിയ നിരക്ക് പവന് 24520 രൂപയാണ്. മാർച്ച് ഒന്നിനാണ് ഈ നിരക്കിൽ വിൽപ്പന നടന്നത്. പിന്നീട് വില കുറയുകയായിരുന്നു.
ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില
2019 ഫെബ്രുവരി 20 നാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,145 രൂപയും പവന് 25,160 രൂപയുമായിരുന്നു സ്വര്‍ണ നിരക്ക്.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications