ദില്ലി: ഐസിഐസിഐ ബാങ്ക് മുന്‍ സിഇഒ ചന്ദ കോച്ചാര്‍ എസ്സാര്‍ സ്റ്റീല്‍ മിനെസോട്ട ഗ്രൂപ്പ് കമ്പനിക്ക് 36.5 കോടി രൂപയുടെ വായ്പ തരപ്പെടുത്തി നല്‍കിയത് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയെ കബളിപ്പിച്ചാണെന്ന് റിപ്പോര്‍ട്ട്.
മൗറീഷ്യസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് വായ്പ ലഭ്യമാക്കുന്നതില്‍ നിരവധി ക്രമക്കേടുകളുണ്ടെന്ന് ഉണ്ടെന്ന് ആര്‍ബിഐ ചൂണ്ടിക്കാട്ടിയിരുന്നുവെങ്കില്‍ അതെല്ലാം അവഗണിച്ചാണ് കോച്ചാല് വായ്പ നല്‍കിയത്.

2014 സപ്തംബറില്‍ ഐസിഐസിഐ ബാങ്ക് ആര്‍ബിഐയെ അറിയിച്ചത് കമ്പനിക്ക് അധിക ഫണ്ട് ലഭ്യമാക്കിയിട്ടില്ലെന്നായിരുന്നു. എന്നാല്‍ 36.5 കോടി രൂപ വായ്പ നല്‍കിയതായി പിന്നീട് വ്യക്തമാവുകയായിരുന്നു.മൗറീഷ്യസ് കമ്പനിക്ക് വായ്പ അനുവദിക്കുന്ന കമ്മിറ്റിയില്‍ അംഗമായിരുന്നു കോച്ചാര്‍. ആര്‍ബിഐ മുന്നോട്ടുവച്ച എതിര്‍പ്പുകള്‍ മറച്ചുവെച്ചാണ് ലോണിന് കമ്മിറ്റി അനുവാദം നല്‍കിയത്.
അതിനിടെ, വീഡിയോകോണ്‍ വായ്പാ തട്ടിപ്പ് കേസില്‍ ഹാജരാവാന്‍ കൂടുതല്‍ സമയം വേണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് മുമ്പാകെ അപേക്ഷ നല്‍കിയിരിക്കുകയാണ് ചന്ദ കോച്ചാറും ഭര്‍ത്താവ് ദീപക് കോച്ചാറും. ഇരുവരും ഏപ്രില്‍ 30ന് ഇഡി മുമ്പാകെ ഹാജരാവണമെന്ന് നേരത്തേ നോട്ടീസ് നല്‍കിയിരുന്നു. ഹാജരാവാനുള്ള അവസാന സമയം മെയ് 11 ആയിരിക്കുമെന്ന് ഇഡി അറിയിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ദീപക് കോച്ചാറിന്റെ സഹോദരന് രാജീവ് കോച്ചാറിനെ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് മൂന്നു ദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്തിരുന്നു.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
