1.4 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സര്‍ക്കുലര്‍ എക്കണോമിക്ക് കഴിയുമെന്ന് നിതി ആയോഗ് സിഇഒ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൂംബൈ: അടുത്ത 5-7 വര്‍ഷത്തിനുള്ളില്‍ 1.4 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നും ലക്ഷക്കണക്കിന് പുതിയ സംരംഭകരെ സൃഷ്ടിക്കാനും സര്‍ക്കുലര്‍ എക്കണോമിക്ക് സാധിക്കുമെന്ന് നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത്.

1.4 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സര്‍ക്കുലര്‍ എക്കണോമിക്ക് കഴിയുമെന്ന് നിതി ആയോഗ് സിഇഒ

ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അമിതാഭ് കാന്ത്. നിതി ആയോഗിനെ കുറിച്ചുള്ള അവബോധം വ്യാപിപ്പിക്കുന്നതിന് സര്‍ക്കാരിതര സംഘടനകളെ പ്രോത്സാഹിപ്പിക്കുകയും കൂടാതെ ദേശീയ അജണ്ടയായി സമ്പദ്വ്യവസ്ഥ വികസിപ്പിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അമിതാഭ് വ്യക്തമാക്കി. സര്‍ക്കാരിതര സംഘടനകള്‍ അടിസ്ഥാനപരമായ മാറ്റത്തിനും നിതി ആയോഗ് എന്ന സംരംഭത്തിനും ഉറച്ച പിന്തുണ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു

ഫോണിൽ ട്രൂകോളറുണ്ടോ? ഇനി ട്രൂകോളർ വഴി ഇന്റർനെറ്റ് കോളിംഗും ചെയ്യാം സൗജന്യമായി ഫോണിൽ ട്രൂകോളറുണ്ടോ? ഇനി ട്രൂകോളർ വഴി ഇന്റർനെറ്റ് കോളിംഗും ചെയ്യാം സൗജന്യമായി

2050 ആവുമ്പോഴേക്കും ലോകജനസംഖ്യ 9.7 ബില്ല്യണിലെത്തുമെന്നും അതില്‍ 3 ബില്യണ്‍ ആളുകള്‍ മിഡില്‍ക്ലാസ് ഉപഭോഗ നിലവാരത്തിലേക്ക് അഭിവൃദ്ധി പ്രാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.ആയരിനാല്‍ ഇതിന് 71 ശതമാനം കൂടുതല്‍ വിഭവങ്ങള്‍ ആവശ്യമായി വരും, അതുവഴി 2014 ലെ 50 ബില്യണ്‍ ടണ്ണില്‍ നിന്ന് 2050-ല്‍ മൊത്തം ധാതു, ഭൗതിക ആവശ്യങ്ങള്‍ക്കായി 130 ബില്യണ്‍ ടണ്ണായി ഉയര്‍ത്തേണ്ടി വരുമെന്നും അമിതാഭ് വ്യക്തമാക്കി.

English summary

circular economy has the potential to generate one point four crore jobs says niti aayog ceo amitabh kant

circular economy has the potential to generate one point four crore jobs says niti aayog ceo amitabh kant
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X