ന്യൂഡല്‍ഹി: ഗ്രാമീണമേഖലയിലെ ജനങ്ങള്‍ക്കായി ഭവനങ്ങള്‍ നിര്‍മ്മിക്കാന്‍ വേണ്ടിയുള്ള ധനസഹായം കണ്ടെത്തുന്നതിനായി സര്‍ക്കാര്‍ നടത്തുന്ന ചില ചെറിയ പൊതുമേഖലാ ബാങ്കുകളിലെ നിയന്ത്രണ ഓഹരികള്‍ കേന്ദ്ര സര്‍ക്കാര്‍ വില്‍ക്കാനൊരുങ്ങുന്നു.

ഗ്രാമീണമേഖലയിലെ ദുര്‍ബലമായ ചില ബാങ്കുകളില്‍ ഭൂരിപക്ഷ ഓഹരി വില്‍ക്കുന്നതിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗ്രാമീണ ഭവന പദ്ധതിക്ക് പണം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഭൂരിപക്ഷ ഓഹരി വില്ക്കാന് തീരുമാനിച്ചിരിക്കുന്നത്. ജനങ്ങളുടെ അഭിപ്രായം പൂടി കണക്കിലെടുത്താവും തുടര്‍ നടപടികള്‍.ഇതിന്റെ വിശദാംശങ്ങള്‍ ഇപ്പോഴും തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്, കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചാല്‍ ജൂലൈ 5 ന് പുറത്തിറക്കുന്ന ബജറ്റില്‍ ഇത് ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം ക്ഷേമപദ്ധതികള്‍ക്കായി ചെലവ് ഉയര്‍ത്താനും വളര്‍ച്ച നിരക്ക് പുനരുജ്ജീവിപ്പിക്കാനും മോദിസര്‍ക്കാര്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ്. പദ്ധതിക്ക് അന്തിമരൂപം നല്കിയാല് സര്‍ക്കാര്‍ നടത്തുന്ന ബാങ്കുകളില്‍ ഭൂരിപക്ഷ ഓഹിരികള്‍ വില്ക്കാന് സര്‍ക്കാര്‍ ഒരു നിയമം ഭേദഗതി ചെയ്യാന്‍ സാധ്യതയുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
