പ്രധാന്‍മന്ത്രി അന്നദാതാ ആയ് സംരക്ഷണ്‍ അഭിയാന് വാര്‍ഷിക ചെലവ് 3.84 ലക്ഷംകോടി രൂപ രൂപ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: പ്രധാമന്ത്രി അന്നദതാ ആയ് സംരക്ഷണ്‍ അഭിയാന്‍ നടപ്പാക്കാന്‍ 3.84 ലക്ഷം കോടി രൂപയുടെ വാര്‍ഷിക ചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കേണ്ടി വരുമെന്ന് പഠനം.ദില്ലി ആസ്ഥാനമായുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ഗ്രോത്ത് നടത്തിയ പഠനത്‌നിലാണ് ഈ കണക്കുകള്‍ ലഭ്യമായത്. കേന്ദ്ര കൃഷി മന്ത്രാലയമാണ് പഠനത്തിനായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ഗ്രോത്തിനെ നിയോഗിച്ചത്

എച്ച്ഡിഎഫ്സി ബാങ്കിന് റിസർവ് ബാങ്ക് ഒരു കോടി രൂപ പിഴ ചുമത്തിഎച്ച്ഡിഎഫ്സി ബാങ്കിന് റിസർവ് ബാങ്ക് ഒരു കോടി രൂപ പിഴ ചുമത്തി

2018 സെപ്തംബറില്‍ മോഡി ഗവണ്‍മെന്റ് ഈ പദ്ധതി നടപ്പാക്കി, കര്‍ഷകര്‍ക്ക് ഉല്പാദന ചെലവ് 50 ശതമാനം സര്‍ക്കാര്‍ ഏജന്‍സികള്‍ സംഭരിക്കുകയോ വിലക്കയറ്റത്തിന്റെ പിന്തുണ വഴി ലഭ്യമാക്കുകയോ ചെയ്തു, കൂടാതെ സ്വകാര്യകമ്പനികള്‍ വിളകള്‍ വാങ്ങുകയും ചെയ്തു.2019-20 ലെ ഭക്ഷ്യ സബ്‌സിഡി ബജറ്റ് 2019 ഫെബ്രുവരി 1 ന് അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ 1.84 ലക്ഷം കോടി രൂപയായി കണക്കാക്കി

പ്രധാന്‍മന്ത്രി അന്നദാതാ ആയ് സംരക്ഷണ്‍ അഭിയാന് വാര്‍ഷിക ചെലവ് 3.84 ലക്ഷംകോടി രൂപ രൂപ

ആഷാ പദ്ധതിക്ക് ശേഷമുള്ള ഖാരിഫ് 2018 ല്‍ നാഫെഡ് (നാഷണല്‍ അഗ്രികള്‍ച്ചറല്‍ കോപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ) പയറുവര്‍ഗ്ഗങ്ങളും എണ്ണക്കുരുക്കളും സംഭരിക്കുന്നത് മൊത്തം ഉല്‍പാദനത്തിന്റെ 6 ശതമാനമാണ്, ഖാരിഫ് 2017 ല്‍ സംഭരിച്ചതിനെക്കാള്‍ 8.5 ശതമാനം കുറവാണ്.കൃഷിക്കാര്‍ക്ക് ഉറപ്പുള്ള വില നല്‍കുമെന്നും ഒരു വലിയ വിളവെടുപ്പ് സമയത്ത് ദുരിതപൂര്‍ണമായ വില്‍പ്പന നടത്തുന്നതില്‍ നിന്ന് അവരെ രക്ഷിക്കുമെന്നമാണ് പ്രധാമന്ത്രി അന്നദതാ ആയ് സംരക്ഷണ്‍ അഭിയാന്‍ വാഗ്ദാനം ചെയ്യുന്നത്

English summary

PM Aasha Scheme To Cost The Govt Rs 3.84 Lakh Crore

PM Aasha Scheme To Cost The Govt Rs 3.84 Lakh Crore
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X