രാജസ്ഥാന് സര്‍ക്കാര്‍ ബിരുദധാരികളായ തൊഴില്‍രഹിതര്‍ക്ക് 3500 രൂപ വേതനം നല്‍കാനൊരുങ്ങുന്നു
ജയ്പൂര്‍: ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ള തൊഴിലില്ലാത്ത യുവാക്കള്‍ക്ക് രാജസ്ഥാന് സര്‍ക്കാര്‍ 3,500 രൂപ വരെ തൊഴിലില്ലായ്മ വേതനം നല്‍കാനൊരുങ്ങുന്നു. മുഖ്യമന്ത്രിയുടെ യുവ സാമ്പല്‍ യോജന പദ്ധതി ഈ വര്‍ഷം ഫെബ്രുവരി ആരംഭിച്ചിരുന്നു.
നേരത്തെ അക്ഷത് യോജന പദ്ധതി പുനര്‍നാമകരണം ചെയ്ത ശേഷം രാജസ്ഥാന് സര്‍ക്കാര്‍ ഈ വര്‍ഷം ഫെബ്രുവരി മുതല്‍ പദ്ധതി നടപ്പാക്കിത്തുടങ്ങിയത്.പദ്ധതിക്ക് യോഗ്യത നേടുന്നതിന് അപേക്ഷകര്‍ രാജസ്ഥാന് സ്വദേശികളായിരിക്കണം.

ഈ സ്കീം പ്രകാരം പുരുഷന്മാര്ക്ക് പ്രതിമാസം 3000 രൂപയും, വനിതകള്‍ക്ക് പ്രതിമാസം 3,500 രൂപയും ലഭിക്കും.രണ്ട് വര്‍ഷത്തേക്ക് അല്ലെങ്കില്‍ തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കുന്നതുവരെ ഈതുക നല്‍കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
