തുടർച്ചയായ നഷ്ട്ടത്തിന് ശേഷം ഓഹരി വിപണി ഇന്ന് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 311.98 പോയിൻറ് ഉയർന്ന് 39,434.94 ലും നിഫ്റ്റി 96.80 പോയിൻറ് ഉയർന്ന് 11,796.50 ലുമാണ് ക്ലോസ് ചെയ്തത്. ഏകദേശം 1233 ഓഹരികൾ നേട്ടം കൈവരിക്കുകയും 1268 ഓഹരികൾ നഷ്ടം രേഖപ്പെടുത്തുകയും ചെയ്തു. 166 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു. ജെഎസ്ഡബ്ല്യു സ്റ്റീൽ, ബിപിസിഎൽ, റിലയൻസ് ഇൻഡസ്ട്രീസ്, ആക്സിസ് ബാങ്ക്, ടാറ്റ സ്റ്റീൽ എന്നിവയാണ് സൂചികകളിൽ മികച്ച നേട്ടമുണ്ടാക്കിയ ഓഹരികൾ.
യെസ് ബാങ്ക്, ഭാരതി ഇൻഫ്രാടെൽ, ഏഷ്യൻ പെയിന്റ്സ്, ഇൻഡസ്ഇൻഡ് ബാങ്ക്, എൽ ആൻഡ് ടി എന്നിവയ്ക്കാണ് ഇന്ന് കനത്ത നഷ്ടം നേരിട്ടത്. മെറ്റൽ, എനർജി, ഓട്ടോ, പിഎസ്യു ബാങ്ക്, ഫാർമ, ഇൻഫ്ര, എഫ്എംസിജി തുടങ്ങിയ മേഖലകളെല്ലാം തന്നെ ഇന്ന് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. മിഡ്ക്യാപ്, സ്മോൾകാപ്പ് സൂചികകളും ഇന്ന് ഉയർന്നു.

ഇന്നലെ സെൻസെക്സ് 71.53 പോയിൻറ് കുറഞ്ഞ് 39,122.96 ലും നിഫ്റ്റി 24.40 പോയിൻറ് കുറഞ്ഞ് 11,699.70 ലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി മിഡ്ക്യാപ്, സ്മോൾകാപ്പ് സൂചികകളും 0.4 ശതമാനം വീതം കുറഞ്ഞിരുന്നു. ജെഎസ്ഡബ്ല്യു സ്റ്റീൽ, ഒഎൻജിസി, ഐഷർ മോട്ടോഴ്സ്, ടാറ്റാ സ്റ്റീൽ, വേദാന്ത എന്നിവ 2 മുതൽ 3 ശതമാനം വരെ ഇന്നലെ ഇടിഞ്ഞു.
malayalam.goodreturns.in
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
