രാജ്യത്തെ ഏറ്റവും വലിയ നികുതി പരിഷ്ക്കാരമായ ചരക്ക് സേവന നികുതി (ജി.എസ്.ടി.) നിലവില്‍ വന്നതിന്റെ രണ്ടാംവാര്‍ഷികമായ ജൂലായ് ഒന്ന് വിപുലമായ പരിപാടികളോടെ ആഘോഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇതോടനുബന്ധിച്ച് ഡല്‍ഹിയിലെ അംബേദ്കര്‍ ഭവനില്‍ നടക്കുന്ന ചടങ്ങിനെ കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്, സഹമന്ത്രി അനുരാഗ് താക്കൂര്‍ എന്നിവര്‍ അഭിസംബോധന ചെയ്യും. കേന്ദ്ര സംസ്ഥാന നികുതി വകുപ്പുകളിലെ വിവിധ ഉദ്യോഗസ്ഥരും ആഘോഷപരിപാടികളില്‍ പങ്കെടുക്കും.
രണ്ട് വര്‍ഷത്തെ ജി.എസ്.ടി., പരോക്ഷ നികുതി വ്യവസ്ഥ എന്നിവയുമായി ബന്ധപ്പെട്ട് പ്രത്യേക അവതരണം പരിപാടിയോടനുബന്ധിച്ച് ഉണ്ടായിരിക്കും. നിലവിലുളള ജി.എസ്.ടി.ആര്-3ബി, ജി.എസ്.ടി.ആര്-1 എന്നിവയ്ക്ക് പകരം വരുന്ന പുതിയ റിട്ടേണ്‍ ഫയലിങ് ചടങ്ങില്‍ പ്രകാശനം ചെയ്യും.

2017 ജൂണ്‍ 30ന് അര്‍ധരാത്രി പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചാണ് ജി.എസ്.ടി. പ്രഖ്യാപിച്ചത്. 17 ഇനം പരോക്ഷനികുതികള്‍ ഇല്ലാതാക്കി ഒറ്റ നികുതി സമ്പ്രദായം കൊണ്ടുവന്ന 'ഒരു രാജ്യം ഒരൊറ്റ നികുതി' എന്ന ആശയമാണ് ജി.എസ്.ടിക്ക് പിന്നില്‍. രാജ്യത്തുടനീളം ചരക്ക് നീക്കം സുഗമമാക്കിയ ഇ വേ ബില്‍ നികുതി സമ്പ്രദായരംഗത്തെ ചരിത്രപരമായ മാറ്റമായിരുന്നു.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
