അസ്ഥിരമായ വ്യാപാര ദിനമായ ഇന്ന് ബെഞ്ച്മാർക്ക് സൂചികകൾ നേരിയ നേട്ടം കൈവരിച്ച് വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റിക്ക് 11,900ൽ ക്ലോസ് ചെയ്യാൻ സാധിച്ചു. സെൻസെക്സ് 22.77 പോയിൻറ് ഉയർന്ന് 39,839.25 ലും നിഫ്റ്റി 6.50 പോയിൻറ് ഉയർന്ന് 11,916.80 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 1308 ഓഹരികൾ മുന്നേറി, എന്നാൽ 1146 ഓഹരികൾ ഇടിവും രേഖപ്പെടുത്തി.168 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.

ഇന്ത്യ ബുൾസ് ഹൗസിംഗ്, ഇൻഡസ് ഇൻഡ് ബാങ്ക്, ഐടിസി, സീ എന്റർടൈൻമെന്റ്, ഗ്രാസിം ഇൻഡസ്ട്രീസ് എന്നിവ നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ ഐഷർ മോട്ടോഴ്സ്, ഗെയിൽ, ടെക് മഹീന്ദ്ര, വേദാന്ത, ഡോ. റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ കനത്ത നഷ്ട്ടം രേഖപ്പെടുത്തി. ഊർജ്ജം, ഇൻഫ്ര, പിഎസ്യു ബാങ്ക്, എഫ്എംസിജി തുടങ്ങിയ മേഖലകളിലെ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ ഇന്ന് നഷ്ട്ടം രേഖപ്പെടുത്തിയത് ഓട്ടോ, ഐടി മേഖലകളിലെ ഓഹരികളാണ്.
ഇന്ത്യൻ രൂപ ഡോളറിന് 68.87 എന്ന നിലയിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ഇന്നലെ 68.93നാണ് വ്യാപാരം അവസാനിപ്പിച്ചത്.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
