നിര്‍മ്മല സീതാരമാന്റെ ആദ്യ ബജറ്റില്‍ ആദായ നികുതി സ്ലാബില്‍ മാറ്റമില്ല. രണ്ടു കോടി മുതല്‍ അഞ്ചു കോടി വരെ വരുമാനക്കാര്‍ക്ക് മൂന്നു ശതമാനം സര്‍ച്ചാര്‍ജ്. അഞ്ചു കോടിക്കു മുകളില്‍ ഏഴു ശതമാനം വര്‍ധന.
ഇതോടെ ഉയര്‍ന്ന വരുമാനമുള്ളവര്‍ക്ക് നികുതി വര്‍ദ്ധിപ്പിക്കുവാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. കൂടാതെ അക്കൗണ്ടില്‍നിന്ന് ഒരുകോടി പിന്‍വലിച്ചാല്‍ 2% ടിഡിഎസ് നല്‍കണം. ഇടത്തരക്കാരെ നികുതി ഭാരത്തില്‍ നിന്ന് ഒഴിവാക്കും. പ്രത്യക്ഷ നികുതിയില്‍ 78% വര്‍ധന ഉണ്ടാകും. 6.38 ലക്ഷം കോടിയില്‍ നിന്ന്11.37 കോടിയായി നികുതിദായകരുടെ സംഖ്യ ഉയര്‍ന്നു.രാജ്യത്തെ 99% കമ്പനികളെയും 25% കോര്‍പ്പറേറ്റ് നികുതിക്ക് കീഴില്‍ കൊണ്ടു വരും.

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഓഹരി വില സംബന്ധിച്ച പരിശോധനയില്‍ ഇളവുകള്‍ ലഭിക്കും.ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ആദായ നികുതിയിളവ്. ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ആദായ നികുതിയില്‍ 1.5 ലക്ഷത്തിന്റെ പലിശയിളവാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത മാര്‍ച്ച് 31 വരെ ഒന്നര ലക്ഷത്തിന്റെ അധിക നികുതിയിളവ്. നാല്പത്തഞ്ച് ലക്ഷം വരെയുള്ള ഭവന വായ്പയില്‍ 2021 മാര്‍ച്ച് 31 വരെ മൂന്നര ലക്ഷം നികുതിയിളവ് ഉണ്ടാകും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
