ഓഹരി വിപണിയിൽ ഇന്നും മോശം ദിനം. ബെഞ്ച്മാർക്ക് സൂചികകൾ നഷ്ട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. മെയ് 17 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് നിഫ്റ്റിയിൽ നേരിട്ടത്. നിഫ്റ്റ് 11,500 ൽ താഴെയായി. ബിഎസ്ഇ സെൻസെക്സ് 173.78 പോയിൻറ് കുറഞ്ഞ് 38,557.04 ലും നിഫ്റ്റി 50 57 പോയിൻറ് കുറഞ്ഞ് 11,498.90 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇയിൽ ഉയരുന്ന ഓരോ രണ്ട് ഷെയറിനും മൂന്ന് ഓഹരികൾ വീതം താഴുന്ന സ്ഥിതി ആയിരുന്നു ഇന്ന്. നിഫ്റ്റി മിഡ്ക്യാപ്, ഓട്ടോ, മെറ്റൽ, പിഎസ്യു ബാങ്ക്, റിയൽറ്റി ഓഹരികൾ ഒരു ശതമാനം വീതം ഇടിഞ്ഞു.

സെൻസെക്സിലെ 30 ഓഹരികളിൽ യെസ് ബാങ്ക്, സൺ ഫാർമ, ഐസിഐസിഐ ബാങ്ക്, കൊട്ടക് ബാങ്ക്, പവർ ഗ്രിഡ്, എച്ച്ഡിഎഫ്സി ബാങ്ക്, ഏഷ്യൻ പെയിന്റ് തുടങ്ങിയ ഓഹരികൾ മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കിയത്.
എച്ച്സിഎൽ ടെക്ക്, റിലയൻസ്, ഐടിസി, ഇൻഡസിൻഡ് ബാങ്ക്, എച്ച്ഡിഎഫ്സി, ബജാജ് ഓട്ടോ, ആക്സിസ് ബാങ്ക്, ടാറ്റാ മോട്ടോഴ്സ്, ടാറ്റാ സ്റ്റീൽ തുടങ്ങിയ ഓഹരികൾ ഇന്ന് നഷ്ട്ട നേരിട്ട ഓഹരികളിൽ പ്രധാനപ്പെട്ടവ.
malayalam.goodreturns.in
More From GoodReturns

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
