ഭുവനേശ്വര്‍: 2020 അവസാനത്തോടു കൂടി രാജ്യത്തെ എല്ലാ ട്രെയിനുകളിലും ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം (ജിപിഎസ്) ഉപകരണങ്ങള്‍ സജ്ജമാക്കുമെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്മാന് വിനോദ് കുമാര്‍ യാദവ് പറഞ്ഞു. യാത്രക്കാരുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിന് എല്ലാ പ്രധാന ജംഗ്ഷനുകളിലും എക്സ്പ്രസ് ട്രെയിനുകളിലും സിസിടിവി സ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഡ്രൈവിങ് ലൈസന്‍സിന് ഇനി ആധാര്‍ വെരിഫിക്കേഷനില്ല
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണിത്. ട്രെയിന്‍ യാത്രയ്ക്കിടയില്‍ കൃത്യം സ്ഥാനം എവിടെയെന്ന് ഉറപ്പാക്കുന്നതിനും മറ്റുമാണ് ജിപിഎസ് സംവിധാനം ഒരുക്കുന്നത്. റിയല്‍ ടൈം ട്രെയിന്‍ ഇന്‍ഫോര്‍മേഷന്‍ സിസ്റ്റം എന്നാണ് പദ്ധതിയുടെ പേര്. ഇന്ത്യന്‍ സ്പെയ്സ് റിസേര്‍ച്ച് ഓര്‍ഗനൈസേഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

ട്രെയിനുകളുടെ കൃത്യ നിഷ്ഠ മനസിലാക്കുന്നതിന് വേണ്ടി കൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ട്രെയിനുകളുടെ വേഗതയും കൃത്യം സ്ഥലം എവിടെയെന്നും മനസിലാക്കുന്നതിന് വേണ്ടിയുമാണ് പുത്തന്‍ സംവിധാനം കൊണ്ടു വരുന്നത്. സെപ്റ്റംബറോടു കൂടി എല്ലാ പ്രധാന റെയില്‍വേ സ്റ്റേഷനുകളിലും വൈഫൈ സംവിധാനം കൊണ്ടു വരുമെന്നും യാദവ് അറിയിച്ചു.കഴിഞ്ഞ 25 മുതല്‍ 30 വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് റെയില്‍വേ ഗതാഗതത്തില്‍ ഗണ്യമായ വളര്‍ച്ചയുണ്ടായതിനാല്‍ അടിസ്ഥാന സൗകര്യ വികസനത്തിലാണ് റെയില്‍വേയുടെ പ്രധാന ലക്ഷ്യമെന്നും യാദവ് പറഞ്ഞു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
