ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഎ 2019-2020 സാമ്പത്തിക വര്‍ഷത്തിലവസാനിച്ച ഒന്നാം പാദത്തില്‍ 2,312 കോടി രൂപയുടെ അറ്റാദായം നേടിയതായി റിപ്പോര്‍ട്ട്. അതേസമയം എസ്ബിഐക്ക് ഇതേ കാലയളവില്‍ ഭീമമായ നഷ്ടം ഉണ്ടായിട്ടുണ്ട്. ഏകദേശം 4,875.85 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയിട്ടുണ്ടെന്നാണ് ബാങ്ക് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. ബാങ്കിന്റെ പലിശ ഇതര വരുമാനത്തിലുള്ള വരുമാനം വര്‍ധിച്ചതും, ചിലവിടല്‍ കുറച്ചത് മൂലവുമാണ് ബാങ്കിന്റെ ലാഭത്തിലും വരുമാനത്തിലും നേട്ടമുണ്ടാക്കാനിടയായത്.

പലിശയും വരുമാനവും തമ്മിലുള്ള വ്യത്യാസമായ അറ്റപലിശ വരുമാനവും 5.3 ശതമാനം ഉയര്‍ന്ന് 22,938 കോടി രൂപയായി. ഒറ്റത്തവണ ഇനങ്ങള്‍ ഒഴികെ എന്‍ഐഐ 15.45% ഉയര്‍ന്നു. മുമ്പത്തെ 12.83 ശതമാനത്തില്‍ നിന്ന് ബാങ്കില്‍ കാര്‍ 12.89 ശതമാനമായി ഉയര്‍ന്നു. ബാങ്കിലെ അറ്റപലിശ മാര്‍ജിന്‍ 3.01 ശതമാനമാണ്.1,648.45 കോടി രൂപയുടെ വായ്പയാണ് വായ്പ നല്‍കിയത്. മാര്‍ച്ച് പാദത്തിലെ 17,335.84 കോടി രൂപയേക്കാള്‍ കുറവാണ് ഇത്. കഴിഞ്ഞ വര്‍ഷം ഇത് 13,037.90 കോടി രൂപയായിരുന്നു.
ബാങ്കിന്റെ നിഷ്ട്കിയ ആസ്തിയലടക്കം വന്‍ കുറവ് വന്നിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.എന്‍പിഎ ഈ കാലയളവില്‍ മാറ്റമില്ലാതെ 7.53 ശതമാനമായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ മൊത്തം എന്‍പിഎ 10.69 ശതമാനം ബാങ്ക് രേഖപ്പെടുത്തിയിരുന്നു.ബാങ്കിന്റെ പ്രവര്‍ത്തന തലത്തിലും സേവന വിഭാഗത്തിലും കൂടുതല്‍ വളര്ച്ചയുണ്ടാക്കിയിട്ടുണ്ടെന്നാണ് വിഗദ്ധര്‍ അഭിപ്രായപ്പെടുന്നത്.
ക്രെഡിറ്റ് കാര്‍ഡിലെ പലിശ നിരക്ക് എങ്ങനെ കണക്കാക്കുന്നുവെന്നു നോക്കാം
ആഭ്യന്തര വായ്പാ വളര്‍ച്ച 11.89 ശതമാനമായി ഉയര്‍ന്നത് റീട്ടെയില്‍ (18.68 ശതമാനം), ഉയര്‍ന്ന റേറ്റഡ് കോര്‍പ്പറേറ്റുകള്‍ (11.62 ശതമാനം) എന്നിവയാണ്. സുഖപ്രദമായ എല്‍സിആര്‍, സിഡി അനുപാതം സുസ്ഥിര വളര്‍ച്ചയ്ക്ക് ഇടം നല്കുന്നു, ''എസ്ബിഐ പറഞ്ഞു.വരുമാന അനുപാതം (പെന്ഷന് വ്യവസ്ഥകള്‍ ഒഴികെ) Q1FY19 ലെ 52.46 ശതമാനത്തില്‍ നിന്ന് Q1FY20 ല്‍ 47.26 ശതമാനമായി ഉയര്‍ന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
