ആഗോള വിപണിയിലെ ഇടിവിന് പിന്നാലെ ആഭ്യന്തര വിപണിയും ഇന്ന് രാവിലെ കുത്തനെ ഇടിഞ്ഞു. വ്യാപാരം ആരംഭിച്ചപ്പോൾ സെൻസെക്സ് 500 പോയിന്റിന് താഴെ എത്തി. നിഫ്റ്റി 10,850 ന് താഴെയാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്.
എച്ച്ഡിഎഫ്‌സി, ടിസിഎസ്, എൻടിപിസി, എച്ച്‌സിഎൽ ടെക് എന്നിവയാണ് രാവിലെ നേട്ടം കൈവരിച്ചിരിക്കുന്ന ഓഹരികൾ. ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ബ്രിട്ടാനിയ, ബജാജ് ഫിനാൻസ്, ഹീറോ മോട്ടോകോർപ്പ്, ഡിഎച്ച്‌എഫ്എൽ, ഇക്വിറ്റാസ് ഹോൾഡിംഗ്, എൽഐസി ഹൗസിംഗ്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യാബുൾസ് ഹൗസിംഗ് എന്നീ ഓഹരികൾ വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ നഷ്ട്ടത്തിലാണ്.

എസ്‌ബിഐയുടെ നഷ്ടം ഏറ്റവും കൂടുതൽ നഷ്ട്ടം ഉണ്ടാക്കിയത് നിഫ്റ്റി പിഎസ്‌യു ബാങ്ക് സൂചികകളിലാണ്. 4 ശതമാനത്തിലധികം ഇടിവാണ് ബാങ്കിംഗ് മേഖലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഡോളറിലെ മൂല്യം ഉയർന്നതോടെ ടിസിഎസ്, ഇൻഫോസിസ് എന്നീ ഓഹരികൾ ഒരു ശതമാനത്തിലധികം നേട്ടം കൈവരിച്ചു.
300 ബില്യൺ ഡോളർ വിലമതിക്കുന്ന ചൈനീസ് ഇറക്കുമതിക്ക് 10 ശതമാനം അധിക താരിഫ് ഏർപ്പെടുത്തുമെന്ന് യുഎസ് വ്യാഴാഴ്ച പ്രഖ്യാപിച്ചതിനെത്തുടർന്ന് മെറ്റൽ ഓഹരികളിലും ഇടിവ് രേഖപ്പെടുത്തി. യുഎസ് വിപണികളും കുത്തനെ ഇടിഞ്ഞു. ആഗോള തലത്തിൽ വിൽപ്പന സമ്മർദ്ദം കൂടിയതിനാൽ ഏഷ്യൻ വിപണികളും താഴ്ന്ന നിലയിലാണ്.
malayalam.goodreturns.in
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
