ഓഹരി വിപണിയിൽ ഇന്ന് നേട്ടത്തിൽ വ്യാപാരം അവസാനിച്ചു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിവസങ്ങൾക്ക് ശേഷം ബെഞ്ച്മാർക്ക് സൂചികകൾ ഇന്ന് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ഓഫ് ഡേയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. സെൻസെക്സ് 277.01 പോയിൻറ് ഉയർന്ന് 36,976.85 ലും നിഫ്റ്റി 85.70 പോയിൻറ് ഉയർന്ന് 10,948.30 ലും എത്തി.

 

1622 ഓഹരികൾ ഇന്ന് നേട്ടം കൈവരിച്ചപ്പോൾ, 810 ഓഹരികൾ ഇടിവ് രേഖപ്പെടുത്തി. 115 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു. ഇന്ത്യാ ബുൾസ് ഹൗസിംഗ്, യെസ് ബാങ്ക്, ടെക് മഹീന്ദ്ര, ബജാജ് ഫിനാൻസ്, ഐഷർ മോട്ടോഴ്‌സ് എന്നിവയാണ് നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടാക്കിയ ഓഹരികൾ. സീ എന്റർടൈൻമെന്റ്, സിപ്ല, റിലയൻസ് ഇൻഡസ്ട്രീസ്, പവർ ഗ്രിഡ് കോർപ്പ്, ടിസിഎസ് എന്നീ ഓഹരികൾക്ക് ഇന്ന് നഷ്ടം നേരിട്ടു.

ഓഹരി വിപണിയിൽ ഇന്ന് നേട്ടത്തിൽ വ്യാപാരം അവസാനിച്ചു

ഊർജ്ജം ഒഴികെയുള്ള മറ്റ് സൂചികകളായ ഇൻഫ്ര, ഓട്ടോ, ബാങ്ക്, മെറ്റൽ, എഫ്എംസിജി എന്നീ ഓഹരികൾ ഇന്ന് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഇന്ത്യൻ രൂപ ഡോളറിന് 70.75 എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്.

malayalam.goodreturns.in

English summary

ഓഹരി വിപണിയിൽ ഇന്ന് നേട്ടത്തിൽ വ്യാപാരം അവസാനിച്ചു

The Sensex rose 277.01 points at 36,976.85 and the Nifty gained 85.70 points at 10,948.30. Read in malayalam.
Story first published: Tuesday, August 6, 2019, 16:40 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X