ഇന്ത്യൻ സൂചികകൾ തുടർച്ചയായ രണ്ടാം ദിവസവും നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 11,100നു മുകളിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 254.55 പോയിൻറ് ഉയർന്ന് 37,581.91 ലും നിഫ്റ്റി 77.20 പോയിൻറ് ഉയർന്ന് 11,109.70 ലുമാണ് ഇന്ന് ക്ലോസ് ചെയ്തത്. ഏകദേശം 1521 ഓഹരികൾ ഇന്ന് നേട്ടത്തിൽ ക്ലോസ് ചെയ്തു. 952 ഓഹരികൾ നഷ്ട്ടം രേഖപ്പെടുത്തി. 151 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.

ഇന്ത്യാബുൾസ് ഹൗസിംഗ്, ഐഷർ മോട്ടോഴ്സ്, മാരുതി സുസുക്കി, ബജാജ് ഫിൻസെർവ്, ടൈറ്റൻ കമ്പനി എന്നിവയാണ് നിഫ്റ്റിയിലെ പ്രധാന നേട്ടമുണ്ടാക്കിയ ഓഹരികൾ. യെസ് ബാങ്ക്, സിപ്ല, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ടെക് മഹീന്ദ്ര, കോൾ ഇന്ത്യ എന്നീ ഓഹരികൾക്കാണ് ഇന്ന് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.
ഓട്ടോ, എഫ്എംസിജി, ഊർജ്ജ മേഖലകളിൽ ഇന്ന് നേട്ടം കൈവരിച്ചപ്പോൾ ഐടി, മെറ്റൽ, പിഎസ്യു ബാങ്ക്, ഫാർമ എന്നീ മേഖലകളിൽ വിൽപ്പന സമ്മർദ്ദം നേരിട്ടു.
malayalam.goodreturns.in
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
