ബെഞ്ച്മാർക്ക് സൂചികകൾ ഇന്ന് ഇടിഞ്ഞു. നിഫ്റ്റി 11,050 പോയിന്റിന് താഴെയാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 74.48 പോയിൻറ് ഇടിഞ്ഞ് 37,328.01 ലും നിഫ്റ്റി 36.90 പോയിൻറ് ഇടിഞ്ഞ് 11,017 ലുമാണ് ക്ലോസ് ചെയ്തത്. ഏകദേശം 915 ഓഹരികൾ ഇന്ന് നേട്ടമുണ്ടാക്കിയപ്പോൾ 1500 ഓഹരികൾ ഇടിഞ്ഞു. 141 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.

മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്സ്, എച്ച്സിഎൽ ടെക്നോളജീസ്, ഇൻഫോസിസ്, ഡോ. റെഡ്ഡിസ് ലബോറട്ടറീസ് എന്നിവയാണ് ഇന്ന് നിഫ്റ്റിയിൽ നേട്ടമുണ്ടാക്കിയ പ്രധാന ഓഹരികൾ. യെസ് ബാങ്ക്, ഇന്ത്യാബുൾസ് ഹൗസിംഗ്, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, അൾട്രാടെക് സിമൻറ്, ഇൻഡസ്ഇൻഡ് ബാങ്ക് എന്നിവയ്ക്കാണ് ഇന്ന് നഷ്ടം നേരിട്ടത്.
മെറ്റൽ, പിഎസ്യു ബാങ്ക്, എനർജി, എഫ്എംസിജി, ഇൻഫ്രാ എന്നീ മേഖലകളാണ് ഇന്ന് ഏറ്റവും കൂടുതൽ വിൽപന സമ്മർദ്ദം നേരിട്ടത്. സ്വർണ വിലയിൽ ഇന്ന് മാറ്റം രേഖപ്പെടുത്തിയില്ല.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം



Click it and Unblock the Notifications