നവംബർ മാസത്തിൽ എട്ട് ദിവസം ബാങ്കുകൾക്ക് അവധിയാണ്. നവംബറിൽ, നാല് ഞായറാഴ്ചകളും രണ്ട് ശനിയാഴ്ചകളും ബാങ്കുകൾ അടച്ചിടും. കൂടാതെ ഈ മാസം ദീപാവലി, ഗുരു നാനക് ജയന്തി എന്നീ രണ്ട് ദിവസങ്ങളും ബാങ്കുകൾക്ക് അവധി ദിനമാണ്. വിവിധ സംസ്ഥാനങ്ങൾക്ക് പ്രത്യേക പൊതു അവധിദിനങ്ങൾ ഉണ്ടായിരിക്കും. ബാങ്ക് അവധിദിനങ്ങൾ അനുസരിച്ച് ബാങ്കുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ ഉപഭോക്താക്കൾക്ക് ആസൂത്രണം ചെയ്യാവുന്നതാണ്.

2020 നവംബറിലെ ബാങ്ക് അവധിദിനങ്ങളുടെ പട്ടിക
- നവംബർ 1 - ഞായർ
- നവംബർ 8 - ഞായർ
- നവംബർ 14 - രണ്ടാം ശനിയാഴ്ച / ദീപാവലി
- നവംബർ 15 - ഞായർ
- നവംബർ 22 - ഞായർ
- നവംബർ 28 - നാലാം ശനിയാഴ്ച
- നവംബർ 29 - ഞായർ
- നവംബർ 30 - ഗുരു നാനക് ജയന്തി
ഉപയോക്താക്കൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ
കേന്ദ്ര സർക്കാർ അവധി ദിനങ്ങൾ എല്ലാ ബാങ്കുകൾക്കും അതായത് പൊതുമേഖല, സ്വകാര്യ മേഖല ബാങ്കുകൾക്ക് ഒരുപോലെ ബാധകമാണ്. സംസ്ഥാനാടിസ്ഥാനത്തിലുള്ള ബാങ്ക് അവധി ദിനങ്ങളും ഉണ്ടാകാം. സംസ്ഥാന അവധി ദിവസങ്ങൾ, ഉപഭോക്താക്കൾക്ക് അതത് ബാങ്ക് ശാഖകൾ സന്ദർശിച്ച് കൃത്യമായി മനസ്സിലാക്കാവുന്നതാണ്. എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിൽ ബാങ്കുകൾക്ക് അവധിയായിരിക്കും.
ഈ ബാങ്കിൽ നിങ്ങൾക്ക് അക്കൗണ്ട് ഉണ്ടോ? ബാങ്കിന്റെ 50 ശാഖകൾ ഉടൻ അടച്ചുപൂട്ടും
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
