ഓഹരി വിപണിയിലെ നിക്ഷേപത്തിലൂടെ മികച്ച വരുമാനം ഉറപ്പാക്കുക എന്നത് അത്ര എളുപ്പമല്ല. ശരിയായ പഠനം നടത്തി വേണം മികച്ച ഓഹരികൾ തിരഞ്ഞെടുക്കാൻ. ഫാർമസ്യൂട്ടിക്കൽസ്, കെമിക്കൽസ്, ടെലികോം തുടങ്ങിയ വ്യവസായ മേഖലകളിലെ ഓഹരികളാണ് ഇന്ന് മികച്ച പ്രകടനം കാഴ്ച്ച വച്ചു കൊണ്ടിരിക്കുന്നത്. ഈ ഓഹരികൾ നിക്ഷേപകർക്ക് നേട്ടം നൽകാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.
ദീപക് നൈട്രൈറ്റ്
ലോക്ക്ഡൗൺ ഉണ്ടായിരുന്നിട്ടും മാർച്ചിൽ അവസാനിച്ച പാദത്തിൽ ഏകീകൃത അറ്റാദായത്തിൽ 88 ശതമാനം വർധനവ് കൈവരിച്ച് വരുമാനം 172.3 കോടി രൂപയാണ് ദീപക് നൈട്രൈറ്റ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആഗോള രാസവസ്തുക്കമ്പനികൾ തങ്ങളുടെ ആവശ്യങ്ങൾ ചൈനയ്‌ക്കപ്പുറം വൈവിധ്യവത്കരിക്കുന്നതിന്റെ ഫലമായി ഉണ്ടാകാനിടയുള്ള അധിക ഡിമാൻഡിന്റെ ഗുണഭോക്താവാകാം ഈ കമ്പനി.
മരുന്ന് കമ്പനികൾ
ആൻറിറെട്രോവൈറൽ (എആർവി), ഓങ്കോളജി ഉൽപ്പന്നങ്ങൾ, ഫോർമുലേഷൻ ബിസിനസ്സ് എന്നിവയ്‌ക്കായുള്ള വ്യത്യസ്‌ത എപിഐകളുടെ (ആക്റ്റീവ് ഫാർമസ്യൂട്ടിക്കൽ ചേരുവകൾ) പ്രധാന വിതരണക്കാരായ ലോറസ് ലാബ്‌സ് ഓഹരികളും ഇന്ന് മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്നുണ്ട്. യുഎസിലെ മരുന്ന് ക്ഷാമം വർദ്ധിക്കുന്നതിന്റെ ഗുണം അജന്ത ഫാർമയ്ക്കും ഗുണം ചെയ്യും.
ഇന്ന് നിക്ഷേപം നടത്താൻ പറ്റിയ 10 മികച്ച ഓഹരികൾ
- ഗ്ലെൻമാർക്ക് ഫാർമ
- ദീപക് നൈട്രൈറ്റ്
- ലോറസ് ലാബ്സ്
- ഭാരതി എയർടെൽ
- ഷാർദ ക്രോപ്കെം
- ഇന്ത്യൻ എനർജി എക്സ്ചേഞ്ച്
- അജന്ത ഫാർമ
- ഇൻഡോകോ റെമഡീസ്
- എറിസ് ലൈഫ്സയൻസ്
- ആൽക്കെം ലബോറട്ടറീസ്
More From GoodReturns

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

ചെന്നൈ-ബെംഗളൂരു ഹൈസ്പീഡ് റെയിൽ: ടെൻഡർ നടപടികൾ വിപണിയിൽ വൻ കുതിപ്പിന് വഴിയൊരുക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications