മുംബൈ: കൊവിഡില്‍ ഇത്തവണ ഏറ്റവുമധികം നഷ്ടം നേരിട്ടത് സിനിമാ മേഖലയ്ക്ക്. ബോളിവുഡിന് മൂവായിരം കോടിയില്‍ അധികമാണ് 2019ലെ റെക്കോര്‍ഡ് നേട്ടത്തിന് പിന്നാലെയാണ് ബോളിവുഡ് നഷ്ടം നേരിട്ടത്. 4400 കോടിയാണ് 2019ല്‍ ബോളിവുഡ് ഹിന്ദി ചിത്രങ്ങളിലൂടെ നേടിയത്. 2018ല്‍ ഇത് 3600 കോടിയായിരുന്നു. ഇവിടെ നിന്നാണ് വന്‍ വളര്‍ച്ച കഴിഞ്ഞ വര്‍ഷം നേടിയത്. ഇത്തവണ അത് അയ്യായിരം കോടിയില്‍ എത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. അതാണ് തെറ്റിയത്.

ഈ വര്‍ഷങ്ങള്‍ നിരവധി ബിഗ് ബജറ്റ് ചിത്രങ്ങള്‍ റിലീസ് ചെയ്യേണ്ടതായിരുന്നു. എന്നാല്‍ അതെല്ലാം കൊവിഡില്‍ തട്ടി തകിടം മറിഞ്ഞു. ഈ വര്‍ഷം നേട്ടം കൊയ്തത് രണ്ടേ രണ്ട് താരങ്ങളാണ്. ഒന്ന് അജയ് ദേവ്ഗണാണ്. രണ്ടാമത്തെയാള്‍ ടൈഗര്‍ ഷ്റോഫ് ആണ്. അജയ് ദേവ്ഗണിന്റെ താനിജി 250 കോടിയില്‍ അധികം ഇന്ത്യന്‍ ബോക്സോഫീസില്‍ നിന്ന് കളക്ട് ചെയ്തു. ടൈഗര്‍ ഷ്റോഫിന്റെ ബാഗി ത്രീ നൂറ് കോടിയില്‍ അധികം കളക്ഷന്‍. ആംഗ്രേസി മീഡിയം റിലീസ് ചെയ്തെങ്കിലും കൊവിഡ് കാരണം തിയേറ്റര്‍ പൂട്ടിയതിനാല്‍ അധികം മുന്നോട്ട് പോയില്ല.
ഒക്ടോബര്‍ മുതല്‍ പലയിടത്തായി തിയേറ്ററുകള്‍ തുറന്നെങ്കിലും നേരത്തെയുള്ളത് പോലെ തിയേറ്ററുകളില്‍ ആളുകളെത്തിയിട്ടില്ല. സൂരജ് പേ മംഗല്‍ ബാരി, ഇന്ദു കീ ജവാനി എന്നിവയാണ് റിലീസ് ചെയ്തവയില് പ്രധാനപ്പെട്ടത്. എന്നാല്‍ ഇവ ആര്‍ക്കും വേണ്ടാത്ത അവസ്ഥയാണ്. ഈ വര്‍ഷം അവസാനിക്കാറാവുമ്പോള്‍ 780 കോടിയാണ് ബോളിവുഡ് കളക്ട് ചെയ്തിരിക്കുന്നത്. ഇത് 20 ചിത്രങ്ങള്‍ നേടിയ കളക്ഷനാണ്. ഇത് അഞ്ചെണ്ണമാണ് കാര്യമായി നേട്ടമുണ്ടാക്കിയത്. സ്ട്രീറ്റ് ഡാന്‍സര്‍, ശുഭ് മംഗള്‍ സ്യാധാ സാവധാന്‍, മലംഗ് എന്നിവയാണ് ബോക്സോഫീസില്‍ കുറച്ചെങ്കില്‍ പിന്നീട് ചലനം ഉണ്ടാക്കിയത്.
ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ് താനാജിയാണ്. 280 കോടിയാണ് ഇന്ത്യയിലെ കളക്ഷന്‍. ജനുവരിയില്‍ റിലീസ് ചെയ്തത് കൊണ്ടാണ് ഇത് വലിയ നേട്ടമുണ്ടാക്കിയത്. ഈ ചിത്രം പിന്നീട് ടിവിയിലും ഒടിടിയിലും വലിയ നേട്ടമുണ്ടാക്കിയത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഓപ്പണിംഗ് കിട്ടിയത് ബാഗി ത്രീയ്ക്കാണ്. സാറ്റലൈറ്റ് വഴിയും ബാഗി നേട്ടമുണ്ടാക്കി. കൊവിഡ് കാരണം പൂര്‍ണമായും ഈ ചിത്രത്തിന് തിയേറ്ററില്‍ ഓടാന്‍ സാധിച്ചില്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
