5 ദിവസത്തെ പ്രവർത്തി ദിനം മാത്രമുള്ള ഓഹരി വിപണി ഇന്ന് ബജറ്റിന് മുന്നോടിയായി തുറന്ന് പ്രവർത്തിക്കും. ബിഎസ്ഇയും എൻഎസ്ഇയും ബജറ്റ് ദിനത്തിൽ പ്രത്യേക ട്രേഡിംഗ് സെഷൻ നടത്തുമെന്ന് അറിയിപ്പ് നൽകിയിട്ടുണ്ട്. പൂർണ്ണമായ സെഷൻ തന്നെയായിരിക്കും ഇന്നത്തേത്. എക്സ്ചേഞ്ചുകൾ സാധാരണ ട്രേഡിങ്ങ് സമയത്തേക്ക് തന്നെ തുറന്നിരിക്കും. ട്രേഡിംഗ് സമയം പതിവുപോലെ രാവിലെ 9.15 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെയും പ്രീ-ഓപ്പൺ ട്രേഡ് രാവിലെ 9 മുതൽ രാവിലെ 9.15 വരെയും ആയിരിക്കും.

2020 ജനുവരി 31 വെള്ളിയാഴ്ച വാങ്ങിയ ഓഹരികൾ 2020 സെപ്റ്റംബർ 1 ശനിയാഴ്ച വിൽപ്പനയ്ക്ക് ലഭ്യമാകില്ലെന്നും ശനിയാഴ്ച സെറ്റിൽമെന്റ് അവധി ദിവസമായതിനാൽ നിക്ഷേപകർക്ക് അയച്ച സന്ദേശത്തിൽ അറിയിച്ചിട്ടുണ്ട്. മ്യൂച്വൽ ഫണ്ട് ഹൌസുകൾ പ്രവർത്തിക്കേണ്ടെന്നാണ് തീരുമാനിച്ചിരിക്കുന്നത്. ഫെബ്രുവരി ഒന്നിന് ഇക്വിറ്റി സ്കീമുകൾക്കായി ഒരു എൻഎവിയും പ്രഖ്യാപിക്കില്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
