കൊച്ചി: ഈ കൊവിഡ് കാലത്തെ ക്രിസ്തുമസ് വിപണിയില്‍ താരമായി കൊറോണ നക്ഷത്രങ്ങള്‍. കൊറോണ വൈറസിന്റെ മാതൃകയിലുള്ള എല്‍ഇഡി നക്ഷത്രങ്ങളാണ് ഇപ്പോള്‍ താരമായിരിക്കുന്നത്. വില അല്‍പ്പം കൂടുതലാണെങ്കിലും ആവശ്യക്കാര്‍ ഏറെയാണെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. 840 രൂപയാണ് ഈ നക്ഷത്രത്തിന്റെ വില. കൊറോണ നക്ഷത്രത്തെ കൂടാതെ എല്‍ഇഡി നക്ഷത്രങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറെയാണെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.

200 രൂപ മുതല്‍ 300 വരെയുള്ള നക്ഷത്രങ്ങള്‍ക്കാണ് ഏറ്റവും കൂടുതല്‍ ഡിമാന്‍ഡ്. പണ്ട് കാലത്ത് കടലാസ് നക്ഷത്രങ്ങള്‍ക്കുള്ളില്‍ ബള്‍ബ് ഫിറ്റ് ചെയ്യുന്നതായിരുന്നു വിപണി കീഴടക്കിയത്. എന്നാല്‍ ഇപ്പോള്‍ ടെക്നോളജി മാറിയതോടെ വ്യത്യസ്ത മോഡലുകള്‍ വിപണികള്‍ കീഴടക്കി. 10 മുതല്‍ 280 രൂപ വരെയാണ് കടലാസ് നക്ഷത്രങ്ങളുടെ വില. ചൈനീസ് നിര്‍മ്മിത നക്ഷത്രങ്ങളും മാര്‍ക്കറ്റില്‍ ഇടം പിടിച്ചെങ്കിലും വെളിച്ചം കൂടുതലുള്ളവയ്ക്കാണ് ആവശ്യക്കാര്‍ ഏറെ.
നക്ഷത്രങ്ങളെ കൂടാതെ ക്രിസ്തുമസ് ട്രീ, സാന്താക്ലോസിന്റെ മുഖംമൂടി, ക്രിസ്തുമസ് ട്രീക്ക് ആവശ്യമായ അലങ്കാര വസ്തുക്കള്‍, പുല്‍ക്കൂട്, പുല്‍ക്കൂട് സെറ്റ്, വേഷങ്ങള്‍, എല്‍ഇഡി ലൈറ്റിന്റെ ക്രിസ്മസ് തൊപ്പി എന്നിവയും വിപണി കീഴടക്കുന്നുണ്ട്. ചൈനീസ് ഉല്പന്നങ്ങളാണ് ഇവയില്‍ ഏറ്റവും കൂടുതലുള്ളത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
