54 കമ്പനികള്‍ നിര്‍ണായക ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരുന്നു; ടിസിഎസ് ഫലം 8-ന്; അറിഞ്ഞിരിക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏതെങ്കിലും ഓഹരി കൈവശമുണ്ടെങ്കില്‍ ആ കമ്പനിയുമായി ബന്ധപ്പെട്ട നടപടികളും സംഭവ വികാസങ്ങളുമൊക്കെ നിരീക്ഷിക്കേണ്ടത് നിക്ഷേപകരെ സംബന്ധിച്ച് നിര്‍ണായകമാണ്. കമ്പനിയുടെ സാമ്പത്തിക ഫലം പോലെ തന്നെ ഡയറക്ടര്‍ ബോര്‍ഡ് യോഗങ്ങളിലെ തീരുമാനങ്ങള്‍ അറിഞ്ഞിരിക്കുന്നതും സമകാലിക വിവരങ്ങള്‍ താമസംവിനാ മനസിലാക്കിയിരിക്കുന്നതും ഗുണകരമാണ്. ഇത്തരത്തില്‍ ഈയാഴ്ച (ജൂലൈ 4 മുതല്‍ 9 വരെ) നിര്‍ണായക ഡറക്ടര്‍ ബോര്‍ഡ് യോഗം ചേരുന്ന കമ്പനികളും യോഗത്തിന്റെ അജണ്ടയും ചുവടെ ചേര്‍ക്കുന്നു.

 

ജൂലൈ 4-ന്

ജൂലൈ 4-ന്

 • ഓട്ടോലൈറ്റ് ഇന്ത്യ- പൊതുകാര്യം
 • ഈസ്റ്റേണ്‍ ഷുഗര്‍ ഇന്‍ഡസ്ട്രീസ്- ഓഡിറ്റ് ചെയ്ത സാമ്പത്തിക ഫലം
 • എന്‍ബിഐഇ ലിമിറ്റഡ്- പൊതുകാര്യം
 • മില്‍ക്ക്ഫുഡ് ലിമിറ്റഡ്- പൊതുകാര്യം
 • മോസ്ചിപ്പ് ടെക്‌നോളജീസ്- മുന്‍ഗണനാര്‍ഹമായ ഓഹരി വിതരണം
 • മേവാത് സിങ്ക്- ത്രൈമാസ പ്രവര്‍ത്തനഫലം
 • സായി ആനന്ദ് കൊമേര്‍ഷ്യല്‍- ഓഹരി വിഭജനം
 • പ്ലാറ്റിന്യൂമോണ്‍ ബിസിനസ് സര്‍വീസസ്- ഓഹരിയുടമകളുടെ വാര്‍ഷിക പൊതുയോഗം
 • സിര്‍ഹിന്ദ് എന്റര്‍പ്രൈസസ്- ഓഡിറ്റ് ചെയ്ത പ്രവര്‍ത്തന ഫലം
 • സെന്‍ലാബ്‌സ് എത്തിക്ക ലിമിറ്റഡ്- അംഗീകൃത ഓഹരി മൂലധനം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനം
 • പിവിപി വെഞ്ച്വേര്‍സ്- പൊതുകാര്യം
 • ട്രാന്‍സ്‌ഫോര്‍മേര്‍സ് & ഇലക്ട്രിക്കല്‍സ് കേരള- ഓഹരിയുടമകളുടെ വാര്‍ഷിക പൊതുയോഗം
 • ട്രാന്‍സ്‌ഫോര്‍മേര്‍സ് & റെക്ടിഫൈയേര്‍സ് ഇന്ത്യ- ഓഹരിയുടമകളുടെ വാര്‍ഷിക പൊതുയോഗം
 • ട്രേഡ് വിങ്‌സ്- ത്രൈമാസ സാമ്പത്തിക ഫലം
ജൂലൈ 5-ന്

ജൂലൈ 5-ന്

 • പനോരമ സ്റ്റുഡിയോസ് ഇന്റര്‍നാഷണല്‍- പൊതുകാര്യം
 • അനുരൂപ് പാക്കേജിങ് ലിമിറ്റഡ്- പൊതുകാര്യം
 • അഷ്‌നിഷാ ഇന്‍ഡസ്ട്രീസ്- പൊതുകാര്യം
 • ബംഗാള്‍ സ്റ്റീല്‍ ഇന്‍ഡസ്ട്രീസ്- ഓഹരികളുടെ ഡീലിസ്റ്റിങ്
 • ഡിജെഎസ് സ്‌റ്റോക്ക് & ഷെയേര്‍സ്- പൊതുകാര്യം
 • പോപ്പുലര്‍ എസ്റ്റേറ്റ് മാനേജ്‌മെന്റ്- പൊതുകാര്യം
 • നോര്‍ത്ത് ഈസ്‌റ്റേണ്‍ കാരിയിങ് കോര്‍പറേഷന്‍- അവകാശ ഓഹരി വിതരണം
 • പിടിസി ഇന്ത്യ- ഓഡിറ്റ് ചെയ്ത ത്രൈമാസ പ്രവര്‍ത്തന ഫലം
 • രമ സ്റ്റീല്‍ ട്യൂബ്- ഓഹരി വിഭജനം
 • സൗഭാഗ്യ മീഡിയ- പൊതുകാര്യം
 • സണ്‍ഗോള്‍ഡ് മീഡിയ & എന്റര്‍ടെയിന്‍മെന്റ് - മുന്‍ഗണനാര്‍ഹമായ ഓഹരി വിതരണം
ജൂലൈ 6-ന്

ജൂലൈ 6-ന്

 • കാപ്രികോണ്‍ സിസ്റ്റംസ് ഗ്ലോബല്‍ സൊല്യൂഷന്‍സ്- പൊതുകാര്യം
 • സെറ്റ്‌കോ ഓട്ടോമോട്ടീവ്- ഓഡിറ്റ് ചെയ്ത ത്രൈമാസ സാമ്പത്തിക ഫലം
 • കത്വ ഉദ്യോഗ്- പൊതുകാര്യം
 • എംഎഎസ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്- പൊതുകാര്യം
 • ഒസ്വാള്‍ കെമിക്കല്‍സ് & ഫെര്‍ട്ടിലൈസര്‍- ഇടക്കാല ലാഭവിഹിതം
 • ഒസ്വാള്‍ ഗ്രീന്‍ടെക്- ഇടക്കാല ലാഭവിഹിതം
 • പിബിഎ ഇന്‍ഫ്രാസ്ട്രക്ചര്‍- പൊതുകാര്യം
 • പദം കോട്ടണ്‍ യാണ്‍സ്- പൊതുകാര്യം
 • പവര്‍ ഗ്രിഡ് കോര്‍പറേഷന്‍- പൊതുകാര്യം
 • ജികെപി പ്രിന്റിങ് & പാക്കേജിങ്- പൊതുകാര്യം
 • സാര്‍ഥക് മെറ്റല്‍സ്- പൊതുകാര്യം
 • അഥീന ഗ്ലോബല്‍ ടെക്‌നോളജീസ്- മുന്‍ഗണനാര്‍ഹമായ ഓഹരി വിതരണം

Also Read: ഡോളറിനെതിരേ രൂപ ദുര്‍ബലമാകുമ്പോൾ കൈയും കെട്ടിയിരുന്ന് ലാഭം വാരുന്ന 5 ഓഹരികള്‍

ജൂലൈ 7-ന്

ജൂലൈ 7-ന്

 • ക്രെസ്റ്റ്‌കെം ലിമിറ്റഡ്- പൊതുകാര്യം
 • ജിജി ഓട്ടോമോട്ടീവ് ഗീയര്‍സ്- ത്രൈമാസ പ്രവര്‍ത്തന ഫലം
 • ഗുജറാത്ത് ഇന്‍വസ്റ്റാ ലിമിറ്റഡ്- പൊതുകാര്യം
 • ജിഎം ബ്രൂവറീസ്- ത്രൈമാസ സാമ്പത്തിക ഫലം
 • പസാരി സ്പിന്നിങ് മില്‍സ്- പൊതുകാര്യം
 • സ്റ്റെര്‍ലിങ് ഗ്യാരണ്ടി & ഫൈനാന്‍സ്- പൊതുകാര്യം
 • വക്രന്‍ജീ ലിമിറ്റഡ്- ത്രൈമാസ സാമ്പത്തിക ഫലം
 • വാന്റേജ് നോളജ് അക്കാദമി- പൊതുകാര്യം

Also Read: പൊറിഞ്ചു മള്‍ട്ടിബാഗറില്‍ ബുള്ളിഷ് ഫ്‌ളാഗ് ബ്രേക്കൗട്ട്; നിന്നനില്‍പ്പില്‍ നേടാം 30% ലാഭം

ജൂലൈ 8-ന്

ജൂലൈ 8-ന്

 • അല്‍ഫാവിഷന്‍ സെക്യൂരിറ്റീസ് & ഫൈനാന്‍സ്- ഓഹരി വിഭജനം
 • ധനലക്ഷ്മി കോട്ടക്‌സ്- പൊതുകാര്യം
 • എംഎംടിസി ലിമിറ്റഡ്- ഓഡിറ്റ് ചെയ്ത സാമ്പത്തിക ഫലം
 • സ്‌പെക്ട്രം ഫൂഡ്‌സ്- ത്രൈമാസ പ്രവര്‍ത്തന ഫലം
 • പ്രിഥിക ഓട്ടോ ഇന്‍ഡസ്ട്രീസ്- പൊതുകാര്യം
 • സുക്ജിത് സ്റ്റാര്‍ച്ച് & കെമിക്കല്‍സ്- പൊതുകാര്യം
 • ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്)- ത്രൈമാസ പ്രവര്‍ത്തന ഫലം & ഇടക്കാല ലാഭവിഹിതം
 • ടിസിപിഎല്‍ പാക്കേജിങ്- എംപ്ലോയീസ് സ്‌റ്റോക്ക് ഓപ്ഷന്‍ പ്ലാന്‍

ജൂലൈ 9-ന്

 • ഗ്രേഡിയന്റ് ഇന്‍ഫോടെയിന്‍മെന്റ്- ത്രൈമാസ സാമ്പത്തിക ഫലം
ലാഭവിഹിതം

ഒരു കമ്പനി എത്രത്തോളം ലാഭവിഹിതം ഏത് സമയത്ത് നല്‍കുന്നു എന്നതിനെ അടിസ്ഥാനമാക്കി കമ്പിനയുടെ നേതൃത്വത്തിന് ഓഹരി ഉടമകളോടുള്ള സമീപനം എങ്ങനെയെന്ന് മനസ്സിലാക്കാനാവും. മാത്രവുമല്ല മാനേജ്മെന്റിന്റെ കമ്പനിയോടുള്ള പ്രതിബദ്ധത സംബന്ധിച്ച കാഴചപ്പാടും മെച്ചപ്പെടുന്നതിനും സഹായിക്കാറുണ്ട്. സമാനമായി പ്രവര്‍ത്തന ഫലവും വിലയിരുത്താം. മുന്‍കാല പ്രകടനവുമായി ഒത്തുനോക്കി കമ്പനിയുടെ സഞ്ചാരം ശരിയായ പാതയിലൂടെയാണോ എന്നുമൊക്കെ മനസിലാക്കാം.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock market share market
English summary

Corporate Actions: 54 Stocks Have Different Corporate Actions This Week Include TCS Quarterly Result

Corporate Actions: 54 Stocks Have Different Corporate Actions This Week Include TCS Quarterly Result
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X