തൃശൂര്‍: വീടുകളില്‍ പാത്രം വൃത്തിയാക്കുന്നതിന് പണ്ട് കാലം മുതലേ ഉപയോഗിച്ചിരിക്കുന്ന ഒരു വസ്തുവാണ് ചാരം. അടുക്കളയിലെ ഒരു താരം കൂടിയായിരുന്നു ചാരം. എന്നാല്‍ അടുക്കളയൊക്കെ അല്പം മോഡേണായതോടെ ചാരം മിക്ക സ്ഥലങ്ങളിലും അപ്രത്യക്ഷമായി. എന്നാല്‍ ഇപ്പോള്‍ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്താല്‍ ചാരം നിങ്ങളുടെ വീട്ടിലെത്തും. 250 ഗ്രാം തൂക്കത്തില്‍ ചാരം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ ലഭ്യമാണ്. എന്നാല്‍ ഇപ്പോള്‍ ഓഫര്‍ പ്രഖ്യാപിച്ച് 160 രൂപയ്ക്ക് ലഭ്യമാണ്. പാത്രം കഴുകാനുള്ള തടിച്ചാരം എന്നാണ് വിപണിയിലെ പേര്.

തമിഴ്നാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനികളാണ് കൂടുതലും ഉത്പന്നങ്ങള്‍ ഇപ്പോള്‍ വിപണിയില്‍ ഇറക്കുന്നത്. തടി ഉയര്‍ന്ന ഊഷ്മാവില്‍ കത്തിച്ച് എടുത്താണ് ഈ ചാരം നിര്‍മ്മിക്കുന്നത്. വെബ്സൈറ്റുകളിലെ കസ്റ്റമര്‍ റിവ്യൂവില്‍ ഒരു സ്റ്റാര്‍ മാത്രമാണ് ലഭിച്ചിരിക്കുന്നത്. നാട്ടുകാര്‍ പഴമയിലേക്ക് തിരിച്ച് പോവുന്നത് അനുസരിച്ചിരിക്കും ഈ ഉത്പ്പന്നതിന്റെ റേറ്റിംഗ് ഉയരാന്‍. പാത്രം കഴുകാനും ചെടികള്‍ക്ക് ഇടാനും എന്ന പേരിലാണ് ഈ ഉല്‍പ്പനം വിപണിയില്‍ ഇറങ്ങിയിരിക്കുന്നത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
