ഓഹരി വിലയിലുണ്ടാകുന്ന നേട്ടത്തിനു പുറമെ, നിക്ഷേപകര്‍ക്ക് അധിക വരുമാനം നേടുന്നതിനായുള്ള മറ്റൊരു മാര്‍ഗമാണ് കമ്പനികളില്‍ നിന്നും കിട്ടുന്ന ഡിവിഡന്റ്. നേടുന്ന ലാഭവിഹിതം അതേ ഓഹരിയില്‍ തന്നെ നിക്ഷേപിച്ച് ദീര്‍ഘകാലം കാത്തിരുന്നാല്‍ മികച്ച നേട്ടം സ്വന്തമാക്കാനുള്ള സാധ്യതകളുമുണ്ട്. അതേസമയം ഈയാഴ്ച ലാഭവിഹിതം നല്കുന്ന ഓഹരികളും വിശദാംശങ്ങളുമാണ് ചുവടെ ചേര്‍ക്കുന്നത്.
എക്സ് ഡിവിഡന്റ് ഓഗസ്റ്റ് 17-ന്
- ആലംബിക് ഫാര്‍മ- ഇടക്കാല ലാഭവിഹിതമായി പ്രതിയോഹരി 10.00 രൂപ വീതം നിക്ഷേപകന് നല്‍കും.
- ബെയ്ഡ് ഫിന്‍സേര്‍വ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 0.10 രൂപ വീതം നേടാം.
- ബോംബെ ബര്‍മ ട്രേഡിങ് കോര്‍പ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 1.20 രൂപ വീതം നിക്ഷേപകന് ലഭിക്കും.
- കണ്ടെയ്നര്‍ കോര്പറേഷന്- ഇടക്കാല ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 2.00 രൂപ വീതം നേടാം.
- എവറസ്റ്റ് ഇന്‍ഡസ്ട്രീസ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 6.00 രൂപ വീതം നിക്ഷേപകന് ലഭിക്കും.
- ജാഗരണ്‍ പ്രകാശന്- ഇടക്കാല ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 4.00 രൂപ വീതം നേടാം.
ഓഗസ്റ്റ് 17-ന്
- എല്‍ജി ബാലകൃഷ്ണന് & ബ്രദേര്‍സ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 15.00 രൂപ വീതം നിക്ഷേപകന് ലഭിക്കും.
- മണപ്പുറം ഫൈനാന്‍സ്- ഇടക്കാല ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 0.75 രൂപ വീതം നേടാം.
- മാരല്‍ ഓവര്‍സീസ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 2.00 രൂപ വീതം നിക്ഷേപകന് ലഭിക്കും.
- റിലാക്സോ ഫൂട്ട്വെയര്സ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 2.50 രൂപ വീതം നേടാം.
- ശിവ മില്‍സ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 1.20 രൂപ വീതം നിക്ഷേപകന് ലഭിക്കും.
- സ്റ്റാര്‍ടെക് ഫൈനാന്‍സ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 0.25 രൂപ വീതം നേടാം.
- ദി യമുന സിന്‍ഡിക്കേറ്റ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 200.00 രൂപ വീതം നിക്ഷേപകന് ലഭിക്കും.
എക്സ് ഡിവിഡന്റ് ഓഗസ്റ്റ് 18-ന്
- അപ്പോളോ ഹോസ്പിറ്റല്‍സ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 11.75 രൂപ വീതം നേടാം.
- ബെര്‍ജര്‍ പെയിന്റ്സ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 3.10 രൂപ വീതം നിക്ഷേപകന് ലഭിക്കും.
- കാന്‍ ഫിന് ഹോംസ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 1.50 രൂപ വീതം നേടാം.
- ഡൈനമാറ്റിക് ടെക്നോളജീസ്- ഇടക്കാല ലാഭവിഹിതമായി പ്രതിയോഹരി 3.00 രൂപ വീതം നിക്ഷേപകന് ലഭിക്കും.
- ഇക്കോ റീസൈക്കളിങ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 1.00 രൂപ വീതം നേടാം.
ഓഗസ്റ്റ് 18-ന്
- എലിക്സിര്‍ കാപിറ്റല്‍- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 1.25 രൂപ വീതം നിക്ഷേപകന് ലഭിക്കും.
- ഗ്രീന്‍പ്ലൈ ഇന്‍ഡസ്ട്രീസ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 0.50 രൂപ വീതം നേടാം.
- ഇന്‍ഡോ ബൊറാക്സ് & കെമിക്കല്‍സ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 1.00 രൂപ വീതം നിക്ഷേപകന് ലഭിക്കും.
- ഐആര്‍സിടിസി- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 1.50 രൂപ വീതം നേടാം.
- ഐസിഐസിഐ സെക്യൂരിറ്റീസ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 12.75 രൂപ വീതം നിക്ഷേപകന് ലഭിക്കും.
ഓഗസ്റ്റ് 18-ന്
- ജെസിന്ത് ഡൈസ്റ്റഫ് (ഇന്ത്യ)- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 0.30 രൂപ വീതം നേടാം.
- ജെകെ ടയര്‍ & ഇന്‍ഡസ്ട്രീസ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 1.50 രൂപ വീതം നിക്ഷേപകന് ലഭിക്കും.
- കെഎസ്ഇ- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 20.00 രൂപ വീതം നേടാം.
- മാംഗ്ന് ഇലട്രോ കാസ്റ്റിങ്സ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 2.50 രൂപ വീതം നിക്ഷേപകന് ലഭിക്കും.
- ഇന്‍ഫോ എഡ്ജ് (ഇന്ത്യ)- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 5.00 രൂപ വീതം നേടാം.
ഓഗസ്റ്റ് 18-ന്
- നീലമലൈ അഗ്രോ ഇന്‍ഡസ്ട്രീസ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 20.00 രൂപ വീതം നിക്ഷേപകന് ലഭിക്കും.
- ഒഎന്‍ജിസി- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 3.25 രൂപ വീതം നേടാം.
- പേജ് ഇന്‍ഡസ്ട്രീസ്- ഇടക്കാല ലാഭവിഹിതം ഉടന്‍ എത്രയെന്ന് പ്രഖ്യാപിക്കും.
- പെര്ഫാക്ട്പാക് ലിമിറ്റഡ്- ഇടക്കാല ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 5.00 രൂപ വീതം നേടാം.
- ഫൈസര്‍ ലിമിറ്റഡ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 35.00 രൂപ വീതം നിക്ഷേപകന് ലഭിക്കും.
ഓഗസ്റ്റ് 18-ന്
- പോളിസ്പിന്‍ എക്സ്പോര്‍ട്ട്സ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 0.60 രൂപ വീതം നിക്ഷേപകന് ലഭിക്കും.
- ക്വിക്ക് ഹീല്‍ ടെക്നോളജീസ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 4.50 രൂപ വീതം നേടാം.
- റിലയന്‍സ് ഇന്‍ഡസ്ട്രീസ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 8.00 രൂപ വീതം നിക്ഷേപകന് ലഭിക്കും.
- സ്റ്റീല്‍കാസ്റ്റ്- ഇടക്കാല ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 0.90 രൂപ വീതം നേടാം.
- തന്‍ല പ്ലാറ്റ്ഫോംസ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 2.00 രൂപയും ഇടക്കാല ലാഭവിഹിത ഇനത്തില്‍ 6.00 രൂപ വീതവും നിക്ഷേപകന് നല്‍കും.
ഓഗസ്റ്റ് 18-ന്
- പിഎച്ച് കാപിറ്റല്‍- ഇടക്കാല ലാഭവിഹിതം ഉടന്‍ എത്രയെന്ന് പ്രഖ്യാപിക്കും.
- ട്രൈഡന്റ് ലിമിറ്റഡ്- ഇടക്കാല ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 0.36 രൂപ വീതം നേടാം.
- യുഫ്ലെക്സ് ലിമിറ്റഡ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 3.00 രൂപ വീതം നിക്ഷേപകന് ലഭിക്കും.
- അപ്സെര്ജ് ഇന്‍വെസ്റ്റ്മെന്റ് & ഫൈനാന്‍സ്- ഇടക്കാല ലാഭവിഹിത ഇനത്തില്‍ 0.50 ഓഹരിയൊന്നിന് രൂപ വീതം നേടാം.
- വിശ്വരാജ് ഷുഗര്‍ ഇന്‍ഡസ്ട്രീസ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 0.20 രൂപ വീതം നിക്ഷേപകന് ലഭിക്കും.
- വി-മാര്‍ട്ട് റീട്ടെയില്‍- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 0.75 രൂപ വീതം നേടാം.
എക്സ് ഡിവിഡന്റ് ഓഗസ്റ്റ് 19-ന്
- അസ്ട്രാല്‍ ലിമിറ്റഡ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 1.75 രൂപ വീതം നിക്ഷേപകന് നല്‍കും.
- ബിപിസിഎല്‍- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 6.00 രൂപ വീതം നേടാം.
- ചമ്പല്‍ ഫെര്‍ട്ടിലൈസര്‍സ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 3.00 രൂപ വീതം നിക്ഷേപകന് ലഭിക്കും.
- ഇക്ലെര്‍ക്സ് സര്‍വീസസ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 1.00 രൂപ വീതം നേടാം.
- ഗുജറാത്ത് ഗ്യാസ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 2.00 രൂപ വീതം നിക്ഷേപകന് നല്‍കും.
ഓഗസ്റ്റ് 19-ന്
- എസ്പി കാപിറ്റല്‍ ഫിനാന്‍സിങ്- ഇടക്കാല ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 0.75 രൂപ വീതം നേടാം.
- സണ്‍ ഫാര്‍മ- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 3.00 രൂപ വീതം നിക്ഷേപകന് നല്‍കും.
- ത്രിവുഭന്ദാസ് ഭീംജി സാവേരി- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 1.00 രൂപ വീതം നേടാം.
- തിലക്നഗര്‍ ഇന്‍ഡസ്ട്രീസ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 0.10 രൂപ വീതം നിക്ഷേപകന് നല്‍കും.
- ടിപ്സ് ഇന്‍ഡസ്ട്രീസ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 2.00 രൂപ വീതം നേടാം.
- യുസിഎഎല് ഫ്യൂവല്‍ സിസ്റ്റംസ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 2.00 രൂപ വീതം നിക്ഷേപകന് നല്‍കും.
ഓഗസ്റ്റ് 19-ന്
- എസ്പി കാപിറ്റല്‍ ഫിനാന്‍സിങ്- ഇടക്കാല ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 0.75 രൂപ വീതം നേടാം.
- സണ്‍ ഫാര്‍മ- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 3.00 രൂപ വീതം നിക്ഷേപകന് നല്‍കും.
- ത്രിവുഭന്ദാസ് ഭീംജി സാവേരി- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 1.00 രൂപ വീതം നേടാം.
- തിലക്നഗര്‍ ഇന്‍ഡസ്ട്രീസ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 0.10 രൂപ വീതം നിക്ഷേപകന് നല്‍കും.
- ടിപ്സ് ഇന്‍ഡസ്ട്രീസ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 2.00 രൂപ വീതം നേടാം.
- യുസിഎഎല് ഫ്യൂവല്‍ സിസ്റ്റംസ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 2.00 രൂപ വീതം നിക്ഷേപകന് നല്‍കും.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?



Click it and Unblock the Notifications