ഇന്നത്തെ ലോട്ടറി DL-17 റിസൾട്ട് അറിയാം, നിങ്ങളാണോ ആ കോടീശ്വരൻ..? ഭാഗ്യ നമ്പറുകൾ ഇതാണ്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ബുധനാഴ്ചകളിൽ നറുക്കെടുക്കുന്ന ലോട്ടറിയാണ് ധനലക്ഷ്മി. 50 രൂപയാണ് ധനലക്ഷ്മി ലോട്ടറിയുടെ ടിക്കറ്റ് വില. തിരുവനന്തപുരം ബേക്കറി ജംങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ച് എല്ലാ ബുധനാഴ്ചയും ഉച്ചയ്ക്ക് 3 മണിക്കാണ് ധനലക്ഷ്മി DL 17 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ്. ലോട്ടറിയുടെ ഒന്നാം സമ്മാനം 1 കോടി രൂപയാണ്. 30 ലക്ഷമാണ് രണ്ടാം സമ്മാനം. 5000 രൂപ സമാശ്വാസ സമ്മാനവുമുണ്ട്. മൂന്നാം സമ്മാനം 5 ലക്ഷം രൂപ. 5000,2000,1000 തുടങ്ങി മറ്റ് നിരവധി സമ്മാനങ്ങളുമുണ്ട്. ഇന്നത്തെ ഭാഗ്യ നമ്പറുകൾ ഏതൊക്കെയാണ് എന്ന് നോക്കാം.

ഒന്നാം സമ്മാനം - 1 കോടി

DD 781756

സമാശ്വാസ സമ്മാനം- 5000 രൂപ

DA 781756 DB 781756 DC 781756b DE 781756
DF 781756 DG 781756 DH 781756 DJ 781756
DK 781756 DL 781756 DM 781756

രണ്ടാം സമ്മാനം- 30 ലക്ഷം

DC 594113

കടൽ ജലത്തിൽ നിന്നും സ്വർണം വേർതിരിച്ചെടുക്കാം, സംഗതി നടന്നാൽ വില കുറയും, പക്ഷെ നടക്കുമോ..?

മൂന്നാം സമ്മാനം-5 ലക്ഷം

DJ 508838

നാലാം സമ്മാനം-5000 രൂപ

0162 0600 2001 2214 2485 3776 3810
4440 4529 5122 6556 6709 7079 7097
7347 7730 8496 8780

ധനലക്ഷ്മി ലോട്ടറി ഫലം: ഇതാണ് ആ ഭാഗ്യ നമ്പർ

അഞ്ചാം സമ്മാനം-2000 രൂപ

1276 3033 3638 7516 7931 9950

ആറാം സമ്മാനം- 1000 രൂപ

0678 0708 0719 1185 1511 1849
1953 2416 2851 3685 4416 4521
4612 4675 5250 5837 6189 6278
6374 6552 6680 7031 7324 7434
7438 7763 8075 8399 8436 8604

സമ്മാനത്തുക ഉറപ്പാക്കാം

നിങ്ങൾക്ക് 5000 രൂപയിൽ താഴെയുള്ള ടിക്കറ്റുകൾ ലഭിച്ചാൽ സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ആ പണം ലഭിക്കും. 5000 രൂപയിൽ കൂടുതലുള്ള സമ്മാന തുക ലഭിച്ചാൽ നിങ്ങളുടെ തിരിച്ചറിയൽ രേഖയും ടിക്കറ്റും ബാങ്കിലോ ലോട്ടറി ഓഫീസിലോ സമർപ്പിച്ച് പണം ഉറപ്പാക്കാം. നറുക്കെടുപ്പ് ഫലം കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalottery.info വഴിയാണ് പുറത്ത് വിടുന്നത്.

ലോട്ടറികൾ

ഞായറാഴ്ചകളിൽ സമൃദ്ധി ലോട്ടറി, തിങ്കളാഴ്ച ഭാഗ്യതാര , ചൊവ്വാഴ്ച സ്ത്രീശക്തി, ബുധനാഴ്ച ധനലക്ഷ്മി, വ്യാഴാഴ്ച കാരുണ്യ പ്ലസ്, വെള്ളിയാഴ്ച സുവർണ്ണ കേരളം, ശനിയാഴ്ച കാരുണ്യ എന്നീ ലോട്ടറികളാണ് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് വിപണിയിൽ ഇറക്കിയിരിക്കുന്നത്.

ഓണം ബംബർ

സംസ്ഥാന സർക്കാർ ഇറക്കിയ ഈ വർഷത്തെ ഓണം ബമ്പർ ടിക്കറ്റുകളുടെ വിൽപ്പനയും വിപണിയിൽ തകർക്കുകയാണ്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. 500 രൂപയാണ് ടിക്കറ്റ് വില. സെപ്റ്റംബർ 27നാണ് ബമ്പറിൻ്റെ നറുക്കെടുപ്പ് ഫലം എത്തുന്നത്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകൾക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകൾക്കും എന്നതാണ് തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ വലിയ പ്രത്യേകത. കൂടാതെ 5,000 മുതൽ 500 രൂപ വരെ സമ്മാനമായി നൽകുന്നുമുണ്ട്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X