നികുതിദായകരുടെ വരുമാനത്തിന്റെ 18 ശതമാനം നിക്ഷേപിക്കുന്നത് നിർബന്ധിതമാക്കുന്ന ഒരു നിയമം സർക്കാർ കൊണ്ടുവരുമെന്ന് അവകാശപ്പെടുന്ന ഒരു സന്ദേശം വാട്ട്സ്ആപ്പിൽ പ്രചരിക്കുന്നുണ്ട്. സന്ദേശം ഇങ്ങനെ, 'പണം കൂടുതൽ ചെലവാക്കാൻ തയ്യാറായിക്കൊള്ളൂ.. സിഡിഎ -1963 കൊണ്ടുവരാൻ സർക്കാർ ഒരുങ്ങുന്നു. നിർബന്ധിത നിക്ഷേപ നിയമം 1963 പ്രകാരം എല്ലാ നികുതിദായകർക്കും വസ്തു ഉടമകൾക്കും എല്ലാ സർക്കാർ ജീവനക്കാർക്കും ബാധകമാണിതെന്ന തരത്തിലാണ് സന്ദേശം.
1962, 1971 യുദ്ധങ്ങൾക്ക് ശേഷം കൂടുതൽ ശക്തമായ നടപടികൾ ഇത്തരം നടപടികൾ ആരംഭിച്ചിരുന്നു. നിർബന്ധിത നിക്ഷേപ പദ്ധതി (ഐടിപി) ആക്റ്റ് 1974 പ്രകാരം നികുതിദായകർ വരുമാനത്തിന്റെ 18 ശതമാനം നിക്ഷേപിക്കാൻ നിർബന്ധിതരാണെന്ന് സന്ദേശത്തിൽ വ്യക്തമാക്കുന്നു. എന്നാൽ ഈ സന്ദേശം തികച്ചും അടിസ്ഥാനരഹിതമാണെന്ന് റിപ്പോർട്ട്. നികുതിദായകരെ അവരുടെ വരുമാനത്തിന്റെ 18 ശതമാനം നിർബന്ധിതമായി നിക്ഷേപിക്കാൻ സർക്കാരിന് പദ്ധതിയില്ലെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്നുള്ള വിവരം.

അതേസമയം, കോവിഡ് -19 മഹാമാരിയ്ക്കെതിരെ പോരാടാനുള്ള വരുമാന സമാഹരണത്തെയും സാമ്പത്തിക പ്രേരണയെയും കുറിച്ച് ഐ-ടി വകുപ്പിലെ 50 ഐആർഎസ് ഉദ്യോഗസ്ഥരുടെ റിപ്പോർട്ട് തെറ്റിദ്ധാരണ പരത്തുന്നതാണെന്നും വിവേചനരഹിതവും സേവന പെരുമാറ്റ ചട്ടങ്ങളുടെ ലംഘനവുമാണെന്നും ധനമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
