സ്വർണവിലയിൽ ഇന്നും മുന്നേറ്റം. റെക്കോർഡുകൾ ബേധിച്ചുകൊണ്ട് കൊണ്ട് തന്നെയാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്വർണം മുന്നേറിക്കൊണ്ടിരിക്കുന്നത്. പവന് 80 രൂപ വർധിച്ച് ഇന്നത്തെ സ്വർണവില 63920 എത്തി നില്കുകയാണ്. ഒരു ഗ്രാം സ്വർണ്ണത്തിന് 10 രൂപ വർധിച്ച് 7990 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 10 രൂപ കൂടി 799 രൂപയായി. പവന് 80 രൂപ വർധിച്ച് 63920 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ ₹79,900 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് ₹8,716 രൂപയും പവന് ₹69,728 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് ₹6,538 രൂപയും പവന് ₹52,304 രൂപയുമാണ്.
രാജ്യാന്തര വിലയിൽ സ്വർണത്തിന് വലിയ കുതിപ്പാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഔൺസിന് 2,927.40 രൂപയാണ് ഇന്നത്തെ സ്പോട്ട് സ്വർണ വില. ഇനിയും ഈ വില വർധിക്കാൻ മാത്രമേ സാധ്യതയുള്ളൂ എന്നാണ് പഠനങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.സ്വർണം എന്ന സമ്പാദ്യം കഴിഞ്ഞ 24 വർഷമായി ആഗോളതലത്തിൽ ഇക്വിറ്റികളെക്കാൾ മികച്ച പ്രകടനം കാഴ്ചവെച്ചത് സ്വർണമാണ്.

അതേസമയം, കാലങ്ങളായി ഇന്ത്യൻ ജനതയുടെ ഇടപാടുകളിലും സമ്പാദ്യത്തിലും സ്വർണത്തിനുള്ള പങ്കും സ്വാധീനവും വലുതാണ്. ചരിത്രപരമായി സ്വർണ്ണം സുരക്ഷിതമായ ഒരു സ്വത്തായിരുന്നുവെങ്കിലും, ഇന്ത്യൻ ഇക്വിറ്റികൾ മികച്ച ദീർഘകാല വരുമാനം നൽകി.
കേരളത്തിൽ തന്നെ പല ജില്ലകളിലും സ്വർണത്തെ വലിയ ഒരു സംസ്കാരത്തിന്റെ ചിഹ്നമായും, ഒരു ദൈവീക വസ്തുവുമായിട്ടാണ് കാണുന്നത്. ദൈവങ്ങൾക്ക് പോലും വെച്ച് നൽകുന്ന കിരീടം, അണിയിക്കുന്ന മാലകൾ എല്ലാം തന്നെ സ്വര്ണത്തിലാണ് പണിയിച്ചിരിക്കുന്നത്. സ്വർണം വാങ്ങുന്നതിനെ ഐശ്വര്യമായിട്ടാണ് കേരളം ജനത കാണുന്നത്. എന്നാൽ അതിന് പിറകിലെ ആഭ്യന്ത യുദ്ധങ്ങളും, സ്വർണ ഖനികൾക്ക് വേണ്ടി മരിച്ചു വീഴുന്നവരുടെ രക്തവും ആരും കാണുന്നില്ല.
സ്വർണ്ണം എന്ന സമ്പാദ്യം
നിലവിൽ ലഭ്യമായിട്ടുള്ള ഏറ്റവും നല്ല സമ്പാദ്യമാണ് സ്വർണം. ദിവസേന അതിന്റെ വിലയിലുണ്ടാകുന്ന മാറ്റം വലിയ രീതിയിൽ ആയത് കൊണ്ട് തന്നെ എല്ലാവരും ഇപ്പോൾ സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നു. റിയൽ എസ്റ്റേറ്റ് മേഖലയിൽ അതുകൊണ്ട് തന്നെ ഇപ്പോൾ വലിയ നിക്ഷേപങ്ങൾ ഉണ്ടാകുന്നില്ല.
More From GoodReturns

ദുബായിൽ സ്വർണ്ണത്തിന് വൻ വിലക്കുറവ്; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമെത്ര? അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

ദുബായിൽ സ്വർണം വാങ്ങുമ്പോൾ വൻ ലാഭം; ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം, അറിയേണ്ടതെല്ലാം ഇതാ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!



Click it and Unblock the Notifications
