ആഭരണപ്രേമികളെ സന്തോഷത്തിലാക്കി സ്വർണവിലയിൽ ഇന്നും താഴ്ച . പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില ₹8,215ലേക്ക് താഴ്ന്നിരിക്കുകയാണ്. അതായത് ഒരു പവൻ സ്വർണത്തിന് ഇന്ന് ₹65,720 രൂപയാണ് മാർക്കറ്റിൽ. കഴിഞ്ഞ ദിവസങ്ങളിലേത് പോലെ തന്നെ ആഭരണങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്കും, സ്വര്ണത്തിലും സ്വർണ ഇ ടി എഫുകളിലും നിക്ഷേപപിക്കുന്നവർക്കും ഇതൊരു വലിയ അവസരമായി തന്നെ കാണാവുന്നതാണ്. തുടർച്ചയായ ഇടിവുകൾ ഒരു വലിയ കയറ്റത്തെയാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഈ അവസരം കൃത്യമായി ഉപയോഗിച്ചുകൊണ്ട് വാങ്ങിയാൽ ലാഭം കൊയ്യാവുന്നതാണ്.
ഇന്നത്തെ സ്വർണ്ണവില നോക്കിയാൽ, ഒരു ഗ്രാം സ്വർണത്തിന് 15 രൂപ കുറഞ് ₹8,215 ലേക്കും ഒരു പവൻ സ്വർണത്തിന് അതായത് 8ഗ്രാം സ്വർണത്തിന് ₹65,720 രൂപയിലേക്കും താഴ്ന്നിട്ടുണ്ട്. കഴിഞ്ഞദിവസം ഇത് ₹65,840 രൂപയായിരുന്നു 120 രൂപ കുറഞ്ഞതോടെയാണ് വില താഴ്ന്നത്. ഇനി 10 ഗ്രാം സ്വർണത്തിന് ആകട്ടെ ₹82,150 രൂപയാണ് ഇന്നത്തെ വില. ഇന്നലെ ഇത് ₹82,300 രൂപയായിരുന്നു അതായത് ₹150 രൂപയുടെ കൂടുതൽ ഇന്നലെ ഉണ്ടായിരുന്നു. 100 ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില ₹8,21,500 രൂപയാണ്. അതായത് ₹1,500 രൂപയുടെ കുറവ് ഇന്നലത്തെ സ്വർണ വിലയിൽ നിന്നും ഉണ്ടായിട്ടുണ്ട്. മേൽ പറഞ്ഞതെല്ലാം 22k സ്വർണ്ണത്തിന്റെ വിലയാണ്.
24k സ്വർണ്ണവിലയിലേക്ക് വരുമ്പോൾ ₹16 രൂപയാണ് ഗ്രാമിന് കുറഞ്ഞിരിക്കുന്നത്. അതായത് കഴിഞ്ഞ ദിവസം ₹8,978 ആയിരുന്ന സ്വർണ്ണവില ഇന്ന് ₹8,962 ആയി കുറഞ്ഞിട്ടുണ്ട് ഗ്രാമിന്. ഒരു പവൻ സ്വർണത്തിന് ആകട്ടെ ₹128രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. അതായത് 71,824 എന്ന കഴിഞ്ഞ ദിവസത്തെ വിലയിൽ നിന്നും 71,696 എന്ന നിലയിലേക്ക് താഴ്ന്നിരിക്കുന്നു. 10 ഗ്രാം സ്വർണത്തിലേക്ക് വരുമ്പോൾ ₹89,620 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞദിവസം ഇത് ₹89,780 രൂപയായിരുന്നു. അതായത് 10 ഗ്രാമിൽ ₹160 രൂപയുടെ കുറവുണ്ടായിട്ടുണ്ട്. ഇനി 100 ഗ്രാം എടുത്തു നോക്കിയാൽ ₹8,96,200 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞദിവസം ഇത് ₹8,97,800 ആയിരുന്നു.

18k സ്വർണ്ണവിലയിലേക്ക് വരുമ്പോൾ ഇന്ന് ഒരു ഗ്രാമിന് ₹6,722 രൂപയാണ്. കഴിഞ്ഞദിവസം ഇത് ₹6,734 ആയിരുന്നു. അതായത് ഒരു ഗ്രാം സ്വർണത്തിൽ 12 രൂപ ഇന്ന് കുറഞ്ഞിട്ടുണ്ട്. ഒരു പവൻ സ്വർണത്തിലേക്ക് വരുമ്പോൾ ₹53,776 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞദിവസം ഇത് ₹53,872 ആയിരുന്നു. അതായത് ₹96 രൂപ ഒരു പവന് ഇന്ന് കുറഞ്ഞിട്ടുണ്ട്. 10ഗ്രാം സ്വർണ്ണത്തിന് നോക്കുമ്പോൾ ₹67,220 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞദിവസം ആകട്ടെ ₹67,340 രൂപയായിരുന്നു അതായത് ₹120 രൂപയുടെ വ്യത്യാസം. ഇനി 100 ഗ്രാം 18 k സ്വർണം ഇന്ന് വാങ്ങുകയാണെങ്കിൽ ₹6,72,200 രൂപ സ്വർണത്തിന് മാത്രമായി നിങ്ങൾ നൽകണം. ₹1,200
രൂപയാണ് ഇവിടെ കുറഞ്ഞിരിക്കുന്നത്.
രൂപയും ഡോളറും തമ്മിലുള്ള വിനിമയ നിരക്കിലെ മാറ്റം, ട്രംപിന്റെ ട്രേഡ് വാർ എന്നിവയാണ് എപ്പോഴത്തെയും പോലെ ഇന്ത്യയിലെ സ്വർണത്തിന്റെ വിലയെയും സ്വാധീനിക്കുന്നത്. ലോകമെമ്പാടുമുള്ള സ്വർണ്ണവും വെള്ളിയും സംബന്ധിച്ച ആകെ ആവശ്യവും വില മാറ്റങ്ങളിൽ നിർണായകമായ പങ്ക് വഹിക്കുന്നു. സ്വർണ്ണവും വെള്ളിയും സംബന്ധിച്ച സർക്കാർ നയങ്ങളും ചട്ടങ്ങളും വിലയെ ചിലപ്പോഴൊക്കെ ബാധിച്ചേക്കാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications